കൊല്ലം: ബാറിന് മുന്നില്‍ യുവാവിനെ കുത്തിക്കൊന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. പുനലൂര്‍ സ്വദേശി ബിജു (43) ആണ് മരിച്ചത്. പുനലൂര്‍ താലൂക്ക് ആശുപത്രി മതില്‍ക്കെട്ടിന് സമീപമുള്ള നരേന്ദ്ര ബാറിന് മുന്‍വശത്താണ് കത്തിക്കുത്ത് നടന്നത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് more...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തില്‍ കളക്ടര്‍ ഇന്ന് സര്‍ക്കാറിന് more...
പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 25നാണ് ഇലമന്ദം ആറുമുഖെന്റ മകന് അനീഷ് (അപ്പു 27) more...
ലഖ്‌നൗ: ക്ലാസ് മുറിയിലെ ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയെ വെടിവച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് more...
തിരുവനന്തപുരം: തലസ്ഥാനത്ത് പാറശ്ശാല ചെങ്കലില്‍ വീടിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. ചെങ്കല്‍ വട്ടവിള സ്വദേശി ധര്‍മ്മരാജിന്റെ ക്രൈസ്റ്റ് വില്ല എന്ന more...
കൊച്ചി: പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ 4 പേര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്ബിളി, more...
വ്യത്യസ്ത മതവിശ്വാസം പുലര്‍ത്തുന്ന ദമ്പതിമാരെ വേര്‍പിരിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയ ശ്രമത്തിനെതിരെ അലഹാബാദ് ഹൈക്കോടതിയുടെ വിധി. ഇറ്റ സ്വദേശികളായ സല്‍മാന്‍, more...
ബിന്‍ജോര്‍: കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഗര്‍ഭം ധരിച്ചില്ലെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബിന്‍ജോറിലാണ് സംഭവം. രോഹിത് കുമാറിന്റെ more...
പൂനെ: ഓണ്‍ലൈന്‍ ഡേറ്റിംഗ് അപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട എയര്‍ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിലായി. ഡിസംബര്‍ 26ന് മഹാരാഷ്ട്രയിലെ more...
കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തില്‍ പ്രതികളുടെ കസ്റ്റഡിയപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. മൂന്ന് പ്രതികളെയും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....