തൃശൂര്‍ ചാവക്കാട് തിരുവത്രയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. 36 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന് വീട്ടുടമസ്ഥര്‍ പറഞ്ഞു. എട്ടുമാസമായി അഷ്റഫും കുടുംബവും ആലപ്പുഴയിലെ വീട്ടിലാണ് താമസം.എല്ലാമാസവും വീട്ടില്‍ എത്താറുള്ള അഷ്‌റഫ് കഴിഞ്ഞ മാസം more...
യുവതി വിഷം കഴിച്ച് മരിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ കരിവേടകത്താണ് സംഭവം. ആത്മഹത്യ more...
പടിഞ്ഞാറത്തറയിലെ ബാണാസുര വനമേഖലയില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. മധുര തേനി സ്വദേശി വേല്‍മുരുഗന്‍ (32) എന്നയാളാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് more...
വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടാണ് വനത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗര്‍ ഡാമിനും more...
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ വഞ്ചനാ കേസ് റദ്ദാക്കണമെന്ന മുസ്ലിം ലീഗ് നേതാവ് എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി more...
മണിപ്പാലില്‍ നാല് ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ more...
അമിതാഭ് ബച്ചനെതിരെ കേസ്. ലഖനൗ പൊലീസ് ആണ് കേസ് രജിസ്ടർ ചെയ്തത്. കോൻ ബനേഗ ക്രോർപതിയിൽ നടത്തിയ പരാമർശത്തിനെതിരെ ആണ് more...
തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിച്ചു വിവാഹം കഴിച്ച പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റാന്‍ പാകിസ്ഥാനിലെ സിന്ധ് ഹൈക്കോടതി ഉത്തരവ്. കറാച്ചിയില്‍ more...
ലൈംഗിക പീഡനക്കേസുകളില്‍ സൂക്ഷ്മമായി ഇടപെടാന്‍ കഴിയണമെങ്കില്‍ ജഡ്ജിമാരെ ലിംഗ സമത്വത്തെക്കുറിച്ച് പഠിപ്പിക്കണമെന്ന് അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോതിയില്‍. മധ്യപ്രദേശില്‍ more...
ബിജെപി മുന്‍ കേരള അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി. കിട്ടാനുള്ള മുഴുവന്‍ പണവും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....