News Beyond Headlines

28 Sunday
December

എം ശിവശങ്കര്‍ അറസ്റ്റില്‍


എം ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുക. ഇന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചതിന് പിന്നാലെ എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്ഡറ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ശിവശങ്കര്‍  more...


കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലാണ് ചോദ്യം  more...

കെ.എം. ഷാജി 1,38,590 രൂപ പിഴയടക്കണമെന്ന് കോര്‍പ്പറേഷന്‍

കെ.എം. ഷാജി എംഎല്‍എയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേടിന് 1,38,590 രൂപ പിഴയായി അടക്കണമെന്ന് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു. വീട് നിര്‍മാണം  more...

ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വഞ്ചനാകുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കമറുദ്ദീന്‍  more...

ബിജെപി നേതാവ് ഖുശ്ബു അറസ്റ്റില്‍

ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ച ഡിഎംകെ നേതാവ് തിരുമാവളവന്‍ എംപിയെ അറസ്റ്റ് ചെയ്യണമെന്ന്  more...

കൊല്ലം കുണ്ടറയില്‍ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭര്‍ത്താവും തൂങ്ങി മരിച്ചു

കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവാണ് മരിച്ചത്. സിജുവിന്റെ  more...

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സൂസമ്മയെ വെട്ടി കൊലപ്പെടുത്തിയത്. ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  more...

അധ്യാപികയെ കാറിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയായ അധ്യാപികയെ കാറിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മരഞ്ചാട്ടി പ്ലാന്തോട്ടത്തില്‍ സ്വദേശി ബിജുവിന്റെ ഭാര്യ ദീപ്തിയെ (32) മാരുതി  more...

ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന് 17 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയും

ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അറുപതുകാരനെ കോടതി 17 വര്‍ഷം കഠിനതടവിനും 55,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പള്ളിക്കര  more...

വധശിക്ഷ ഒഴിവാക്കാന്‍ നിമിഷ പ്രിയയെ രക്ഷിക്കാന്‍ യെമനിലെ ഗോത്ര നേതാക്കളുമായി മധ്യസ്ഥ ചര്‍ച്ച

യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. ഇതിന്റെ ഭാഗമായി യെമന്‍ ഗോത്ര  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....