News Beyond Headlines

08 Friday
May

അല്‍ ഹദയില്‍ മലമുകളില്‍ നിന്ന് വാഹനം താഴേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി


സൗദി അറേബ്യയിലെ അല്‍ ഹദയില്‍ മലമുകളില്‍ നിന്ന് വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. സൗദി സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല. കാലാവസ്ഥ വ്യതിയാനം മൂലം  more...


കേശവദാസപുരം കൊലപാതകം; പ്രതി ആദം അലിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തും.ഇന്നലെ ചെന്നൈയില്‍ വച്ചാണ്  more...

വൃഷ്ടിപ്രദേശങ്ങളില്‍ മഴ; നദീ തീരങ്ങളില്‍ ജലനിരപ്പുയരുന്നു, ഡാമുകളുടെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും

സംസ്ഥാനത്ത് വീണ്ടും തീവ്ര ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം, തീവ്ര  more...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട: പിടികൂടിയത് ഒന്നര കിലോ സ്വര്‍ണം

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട. തമിഴ്‌നാട് മധുര സ്വദേശികളായ രണ്ടു പേരില്‍ നിന്നായി ഒന്നര കിലോ  more...

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സംസ്‌കാരം വൈകിട്ട്; സിപിഎം നേതാക്കളടക്കം എത്തും, അനുശോചിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: ഇന്നലെ അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റ് സഹയാത്രികനും പത്രപ്രവര്‍ത്തകനുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10  more...

പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ടമരണം: റെനീസിന്റെ കാമുകി, നജ്‌ലയുമായി വഴക്കിടുന്ന ദൃശ്യങ്ങള്‍ പൊലീസിന്

ആലപ്പുഴ :ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് പിഞ്ചുമക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ വഴിത്തിരിവ്.ഭര്‍ത്താവും പൊലീസുകാരനുമായ റെനീസിന്റെ കാമുകി  more...

‘സ്വന്തം ഇഷ്ടപ്രകാരം ബെംഗളൂരുവിൽ പോയത്’; കാണാതായ പ്രവാസി തിരിച്ചെത്തി

കോഴിക്കോട്: ഖത്തറില്‍നിന്നു നാട്ടിലേക്ക് മടങ്ങിയ ശേഷം കാണാതായ വളയം സ്വദേശി റിജേഷ് (35) തിരിച്ചെത്തി. നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ  more...

വ്യാജനോട്ടും വ്യാജലോട്ടറിയും നിര്‍മാണം, രണ്ടുപേര്‍പിടിയില്‍; പിടിച്ചെടുത്ത ബൈക്കിനും വ്യാജ നമ്പര്‍

എരമംഗലം: കുന്നംകുളം കേന്ദ്രീകരിച്ച് ഇന്ത്യന്‍ കറന്‍സികളും ലോട്ടറി ടിക്കറ്റുകളും വ്യാജമായി നിര്‍മിച്ച് വില്പന നടത്തുന്ന രണ്ടുപേര്‍ പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി.  more...

പ്ലസ് ടുകാരിയുമായി കഞ്ചാവ് വലി ചര്‍ച്ച ചെയ്ത് വ്‌ലോഗര്‍; വലവീശി ഐശ്വര്യ ഡോങ്റെ

കൊച്ചി: ''പൈസയൊണ്ട്!, സാധനം കിട്ടുന്നില്ല... അതാണ് പ്രശ്‌നം.. ഇവിടെയൊക്കെ നാടനാണ്..'' പ്ലസ്ടു മാത്രം കഴിഞ്ഞ, പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കരുതുന്ന തൃശൂര്‍ സ്വദേശിനിയുടേതാണ്  more...

വിവാഹിതരായ സ്ത്രീകളുമായി ബന്ധം; സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് യുവതി: പരാതിപ്രവാഹം

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ ചെയ്യാനുള്ള ടിപ്‌സുകള്‍ പഠിപ്പിക്കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കിളിമാനൂര്‍ വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ സ്വദേശി വിനീത്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....