News Beyond Headlines

08 Friday
May

ഇ-റിക്ഷ ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു


ഡല്‍ഹിയിലെ നിഹാല്‍ വിഹാര്‍ മേഖലയില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. 34 കാരനായ മഹേന്ദ്രയാണ് മരിച്ചത്. ഒരു ഇ-റിക്ഷ ഗാരേജില്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. ഇ-റിക്ഷ ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ്  more...


കെഎസ്ഇബി ജീവനക്കാർ ഇന്ന് പണിമുടക്കും

വൈദ്യുതി ബോർഡ് ജീവനക്കാർ ഇന്ന് പണിമുടക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല സ്തംഭിക്കും. അവശ്യസേവനങ്ങൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുക. വൈദ്യുതി ഭേദഗതി  more...

യഥാര്‍ത്ഥ ശിവസേനാ തര്‍ക്കം; സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്

മഹാരാഷ്ട്ര നിയമ സഭയിലെ അയോഗ്യതാ തര്‍ക്കത്തില്‍ സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്. യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്  more...

തിരുവനന്തപുരത്തെ വയോധികയുടെ കൊലപാതകം; പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

തിരുവനന്തപുരം കേശവദാസപുരത്ത് നാടിനെ നടുക്കി വയോധികയുടെ കൊലപാതകം. ദേവസ്വം ലൈനില്‍ താമസിക്കുന്ന 60കാരി മനോരമയാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കാണാതായ  more...

ഗൂഢാലോചന കേസുകള്‍ പിന്‍വലിക്കണം: സ്വപ്നയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരത്തും പാലക്കാടും രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജി  more...

അനിയത്തിയെ രക്ഷിക്കാന്‍ കൊക്കര്‍ണിയില്‍ ചാടിയ പെണ്‍കുട്ടി മുങ്ങിമരിച്ചു

പുതുനഗരം: കൊക്കര്‍ണിയില്‍ (ആഴമുള്ള കുളം) വീണ അനിയത്തിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ചേച്ചി മുങ്ങിമരിച്ചു. കരിപ്പോട് അടിച്ചിറ വിക്കാപ്പ്  more...

പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടിയുമായി മുങ്ങിയ മുന്‍ പോലീസുകാരന്‍ പിടിയില്‍

ചെറുതോണി: അമിതപലിശയും ലാഭവും വാഗ്ദാനംചെയ്ത് പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ തമിഴ്നാട്ടില്‍നിന്നും അറസ്റ്റുചെയ്തു. കാഞ്ഞിരപ്പള്ളി  more...

ഓപ്പറേഷന്‍ റോമിയോ; ബസ് യാത്രക്കാരികളോടും വനിതാ പോലീസുകാരോടും മോശമായി പെരുമാറിയ ഏഴുപേര്‍ പിടിയില്‍

കോഴിക്കോട്: പൊതുസ്ഥലങ്ങളില്‍ സ്ത്രീകളോടും കുട്ടികളോടും മോശമായി പെരുമാറുകയും അശ്ലീലം പറയുകയും ചെയ്ത ഏഴ് പേരെ കസബ പോലീസ് പിടികൂടി. സിറ്റി  more...

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിനെതിരെയാണ് കേസ്. ഭാര്യയുടെ  more...

ഇടുക്കി ഡാം തുറന്നു: ചെറുതോണിയില്‍ നിന്നും ജലം ഒഴുകി വിട്ടു തുടങ്ങി, പെരിയാര്‍ തീരത്ത് ജാഗ്രത

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം മൂന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....