വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത. ഗ്രൂപ്പിലെ ചര്‍ച്ചകള്‍ തുടര്‍ച്ചയായി ചോരുകയാണെന്നും സംഭവം ആവര്‍ത്തിച്ചിട്ടും സംസ്ഥാന നേതൃത്വം നടപടി എടുക്കുന്നില്ലെന്നുമാണ് ആക്ഷേപം. ഇക്കാര്യം ഉന്നയിച്ച് ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുകയാണ്. ചോര്‍ച്ചയുടെ ഉത്തരവാദിത്വം നിരപരാധികളുടെ തലയില്‍ more...
ഹരിയാനയ്ക്ക് പിന്നാലെ ജാര്‍ഖണ്ഡിലും വനിതാ സബ് ഇന്‍സ്പെക്ടറെ വാഹനമിടിച്ചു കൊലപ്പെടുത്തി. റാഞ്ചി തുപുദാന സ്റ്റേഷന്റെ ചുമതലയുള്ള സന്ധ്യ ടോപ്നോ ആണ് more...
കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തില്‍ അടിവസ്ത്രം അഴിപ്പിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് രം?ഗത്ത്. നീറ്റ് പരിശോധനയ്ക്ക് ചില നിബന്ധനകളുണ്ടെന്നും അതിനോട് more...
ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ഭാര്യയും മക്കളും മരിക്കുന്നത് പ്രതിയായ സി.പി.ഐ റെനീസ് തത്സമയം കണ്ടിരുന്നുവെന്ന സംശയത്തില്‍ പൊലീസ്. റെനീസ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ more...
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതി തൂങ്ങി മരിച്ച നിലയില്‍. പോക്‌സോ കേസ് പ്രതിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് more...
കാഞ്ഞിരപ്പള്ളി: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ചെയ്ത വനിതാ എഎസ്ഐക്ക് സസ്പെന്‍ഷന്‍. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിലിനെയാണ് more...
കേരളത്തില്‍നിന്ന് അബുദാബിയില്‍ എത്തി രണ്ടു പേരെ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഘം താമസിച്ചതു മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ അടുത്ത ബന്ധു വാടകയ്‌ക്കെടുത്ത more...
ചെന്നൈ: ധര്‍മപുരി ജില്ലയിലെ നല്ലമല്ലി മുത്തുപള്ളം പ്രദേശത്ത് രണ്ടു മലയാളികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊച്ചി സ്വദേശിയായ ശിവകുമാര്‍ വിശ്വനാഥന്‍, more...
കൊല്ലം നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവം നടന്ന more...
കോഴിക്കോട് ഇന്‍ഡിഗോ വിമാന കമ്പനിയുടെ ബസ് കോഴിക്കോട്ട് മോട്ടര്‍ വാഹന വകുപ്പിന്റെ കസ്റ്റഡിയില്‍. വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....