News Beyond Headlines

09 Saturday
May

രക്ഷയില്ലാതായി; ഭക്ഷണവും താമസവും ആശുപത്രി വാസവും പൊള്ളും; ജിഎസ്ടി വര്‍ധന ജനങ്ങളെ ബാധിക്കുന്നത് ഇങ്ങനെ


ന്യൂഡല്‍ഹി: രാജ്യത്ത് തിങ്കളാഴ്ച്ച മുതല്‍ അരിയും പയര്‍വര്‍ഗങ്ങളും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും. ജിഎസ്ടി കൗണ്‍സിലിന്റെ അപ്രതീക്ഷിത നികുതി വര്‍ധനവാണ് വിലക്കയറ്റത്തിന് കാരണം. ജൂലൈ 13 നാണ് ഭേദഗതി ചെയ്ത തീരുമാനം പുറത്തിറക്കിയത്. ലേബല്‍ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോയില്‍  more...


നടിയെ ആക്രമിച്ച കേസ്: കോടതിയിലിരിക്കുമ്പോഴും മെമ്മറി കാര്‍ഡ് പരിശോധിച്ചത് ഗുരുതരമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയിലിരിക്കുമ്പോഴും ഫോണില്‍ ഉപയോ?ഗിച്ചു എന്ന കണ്ടെത്തല്‍ ?ഗുരുതരമെന്ന് പ്രോസിക്യൂഷന്‍. സുപ്രീംകോടതി  more...

പെണ്‍കുട്ടിയെ പീഡിപ്പിച്ച്, ആസിഡ് കുടിപ്പിച്ചു; മാനേജര്‍ അറസ്റ്റില്‍, ഒത്താശ ചെയ്തത് ഭാര്യ

തൊഴിലാളിയായ പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി ഫാക്ടറി മാനേജര്‍. പീഡനത്തിനുശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആസിഡ് കുടിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍  more...

കേരള ക്രിക്കറ്റ് അസോസിയേഷനിലെ പീഡന പരാതി; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കേരള ക്രിക്കറ്റ് അസോസിയേഷനിലെ പീഡന പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കായികവകുപ്പിനോടും കന്റോണ്മെന്റ് പൊലീസിനോടും റിപ്പോര്‍ട്ട് തേടി. പരാതിക്കാരിയായ  more...

വനിതാ ചലച്ചിത്ര മേളാ വിവാദം: മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അക്കാദമി

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ സംവിധായിക കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. റിലീസ് ചെയ്ത സിനിമകള്‍  more...

100 കോടിയുടെ മണിച്ചെയിന്‍ തട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍; പലരും നിക്ഷേപിച്ചത് ഒന്നരക്കോടി രൂപ വരെ

കൂത്തുപറമ്പ് : മണിചെയിന്‍ മാതൃകയില്‍ സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. മലപ്പുറം  more...

പീഡിപ്പിച്ച് കൊലപ്പെടുത്തി, സഞ്ചിയിലാക്കി തള്ളി; ആ നാലുവയസ്സുകാരി ആരായിരുന്നു?

പാലക്കാട്: ഭിക്ഷാടകസംഘത്തിന്റെ കൈകളിലെത്തുംവരെ ആ നാലുവയസ്സുകാരിക്കും ഒരു മേല്‍വിലാസമുണ്ടായിരുന്നു. അച്ഛനും അമ്മയും ഉണ്ടായിരുന്നു. ആ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞിനുവേണ്ടി ഇപ്പോഴും  more...

‘ഗള്‍ഫിലുള്ള മകന് വലിയ ആപത്തുണ്ടാകും, പൂജ ചെയ്യണം’ വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടി

പറവൂര്‍: കുടുംബസംബന്ധമായ ദുരിതശാന്തിക്കായി പൂജ നടത്താമെന്നുപറഞ്ഞ് വീട്ടമ്മയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതായി പരാതി. വടക്കേക്കര പഞ്ചായത്ത് അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ വീട്ടമ്മയുടെ  more...

ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിക്കൊന്ന സംഭവം: പ്രതികളെ തിരിച്ചറിയാന്‍ കഴിയാതെ പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളിയുവാവിനെ കുത്തിക്കൊലപ്പെടുത്തിയവരെ പോലീസിന് ഇനിയും തിരിച്ചറിയാനായില്ല. കാസര്‍കോട് രാജപുരം പൈനിക്കര ചേരുവേലില്‍ സനു തോംസണ്‍(30)കൊല്ലപ്പെട്ട കേസില്‍ പ്രതികളെ  more...

6 മാസം ഗര്‍ഭം പിന്നിട്ട പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി

പോക്‌സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി. ആരോഗ്യനില പരിഗണിച്ച് ഗര്‍ഭഛിദ്രം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....