News Beyond Headlines

09 Saturday
May

അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു


അടൂർ∙ എംസി റോഡിൽ അടൂർ പുതുശ്ശേരിഭാഗത്ത് കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. 5 പേർക്ക് പരുക്കേറ്റു. മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ(63) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ നിഖിൽ രാജിനും ചടയമംഗലം സ്വദേശികളായ 4 പേർക്കുമാണ് പരുക്കേറ്റത്.  more...


നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ  more...

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ മദ്യ വില്‍പ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ മദ്യ വില്‍പ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനമെന്ന് കണക്കുകള്‍. ഒരു വര്‍ഷം കൊണ്ട്  more...

സംസ്ഥാനത്തെ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം

സംസ്ഥാനത്തെ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം. സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികളില്‍ കുറിപ്പുമായെത്തുന്നവര്‍ വെറും കൈയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്. ആവശ്യമായ മുന്നൊരുക്കം  more...

വയറ് വേദനയുമായി ആശുപത്രിയില്‍ പോയി; തനിക്ക് ഗര്‍ഭപാത്രമുണ്ടെന്നും 20 വര്‍ഷമായി ആര്‍ത്തവുമുണ്ടെന്നും യുവാവ് കണ്ടെത്തുന്നത് അപ്പോള്‍

കഴിഞ്ഞ 20 വര്‍ഷമായി തന്ന അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പിന്നിലെ കാരണം അറിഞ്ഞ ഞെട്ടലിലാണ് ചൈനയിലെ ചെന്‍ ലി. 33  more...

പരിശീലനത്തിനിടെ അപമാനിച്ചെന്ന് വനിതാ കായികതാരം; സ്റ്റേഡിയത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം

പാലാ : നഗരസഭാ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നതിനിടെ അപമാനിച്ചയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഏഷ്യന്‍ ഗെയിംസ് താരം നീനയുടെ പ്രതിഷേധം. ജക്കാര്‍ത്തയില്‍ നടന്ന  more...

‘സബ്സ്‌ക്രൈബ് ചെയ്യൂ, ഷെയര്‍ ചെയ്യൂ’; ദിലീപും ശ്രീലേഖയും തമ്മിലുള്ള ചാറ്റ് പുറത്ത്

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപും തമ്മിലുള്ള ചാറ്റ് പുറത്ത്. നടിയെ  more...

‘ജാതിപ്പേര് വിളിച്ചു’; സ്വപ്നയ്ക്ക് ജോലി നല്‍കിയ അജി കൃഷ്ണന്‍ അറസ്റ്റില്‍

പാലക്കാട്: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസി ഭൂമി കയ്യേറി, ജാതിപ്പേരു വിളിച്ചു, ആദിവാസി വീടുകള്‍  more...

പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു; ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റി

തൃശൂര്‍ പൂരത്തിന് ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജവീരന്‍ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു. കഴിഞ്ഞ പൂരത്തിനും പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്നു. തലപ്പൊക്കത്തിലും  more...

ബസ് ഉപേക്ഷിച്ച് 10-ാം ക്ലാസ്സുകാരിയുമായി ഒളിച്ചോടി; ഡ്രൈവര്‍ അറസ്റ്റില്‍

സീതത്തോട്: ആങ്ങമൂഴി വാലുപാറ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടു പോയെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ആങ്ങമൂഴി- പത്തനംതിട്ട റൂട്ടില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....