News Beyond Headlines

09 Saturday
May

ഗൂഢാലോചനക്കേസ്; സ്വപ്നക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍


ഗൂഢാലോചനക്കേസില്‍ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരം. ഗൂഢാലോചനക്കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയാണ് ഹൈക്കോടതി.  more...


പതിമൂന്നുകാരിയെ പീഡിപ്പിച്ച മിമിക്രി കലാകാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് മിമിക്രി കലാകാരന്‍ അറസ്റ്റില്‍. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴ ഷൈജു (41) ആണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ  more...

ദിലീപിനെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ബാക്കിപത്രമാണിത്- ബാലചന്ദ്രകുമാര്‍

ദിലീപിനെ വെള്ളപൂശാനുള്ള ശ്രമമാണ് ശ്രീലേഖ ഐ.പി.എസ് നടത്തുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താല്‍ പോലീസ് ഇതുപോലെ പ്രബലനായ ഒരു വ്യക്തിയെ  more...

ഭര്‍ത്താവിനെ കൊന്നു, സ്വത്ത് വീതിക്കാനും ധാരണ: ഭാര്യയും മുന്‍ഭാര്യയും മകളും അറസ്റ്റില്‍

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ (ഡിടിസി) ബസ് ഡ്രൈവറുടെ കൊലപാതകത്തില്‍ ഭാര്യയും മുന്‍ഭാര്യയും മകളും അറസ്റ്റില്‍. കല്‍ക്കാജി ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ  more...

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തല്‍: ആര്‍.ശ്രീലേഖയുടെ മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപ് നിരപരാധിയാണെന്നു വെളിപ്പെടുത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി  more...

‘ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഞെട്ടിച്ചു’; അതീവ ഗൗരവതരമെന്ന് അഡ്വ.പ്രിയദര്‍ശന്‍ തമ്പി

ദിലീപിന് അനുകൂലമായ ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്ന് അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി. സുദീര്‍ഘമായ സര്‍വീസ് റെക്കോര്‍ഡുള്ള ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന  more...

ഹൃദയപൂര്‍വ്വം ഒരു സ്വര്‍ണ വള; യുവാവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി ധനസഹായം നല്‍കി മന്ത്രി ആര്‍ ബിന്ദു

ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിന്റെ വൃക്കമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി സ്വന്തം കൈയിലെ സ്വര്‍ണ വളയൂരി നല്‍കി മന്ത്രി ഡോ.ആര്‍ ബിന്ദു. തൃശൂര്‍ ഇരിങ്ങാലക്കുട  more...

എംഎല്‍എമാരെ ബിജെപി വിലയ്ക്കുവാങ്ങുന്നു, വാഗ്ദാനം 40 കോടി; ആരോപണവുമായി കോണ്‍ഗ്രസ്

പനജി: ബിജെപിയില്‍ ചേരാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് 40 കോടി രൂപവരെ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ഗോവയിലെ കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍  more...

‘താഴ്ന്ന ജാതിക്കാരിയെന്ന് വിളി; അവള്‍ തൊട്ട ചീപ്പും ടര്‍ക്കിയും പോലും അവര്‍ തൊട്ടില്ല’

കൊച്ചിയില്‍ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. 'കല്യാണം കഴിഞ്ഞെത്തിയ ദിവസം  more...

കുഞ്ഞനുജന്റെ മൃതദേഹവുമായി ആംബുലന്‍സ് കാത്ത് 8 വയസുകാരന്‍; കരളലിയിപ്പിക്കും ഈ കാഴ്ച

വൃത്തിഹീനമായ പരിസരം.. തകര്‍ന്നുതുടങ്ങിയ മതിലിന് കീഴെ ഒരു കൊച്ചുബാലന്‍. എട്ട് വയസ് പ്രായം. അവന്റെ മടിയില്‍ വെളുത്ത തുണിക്കെട്ടില്‍ പൊതിഞ്ഞ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....