ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഓടുന്ന കാറില്‍ 26കാരിയെ പീഡിപ്പിച്ചു. ഗുഡ്ഗാവിലെ സുഖ്‌റാലിക്ക് സമീപം മൂന്ന് പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. ഗുഡ്ഗാവിലെ സെക്ടര്‍ 17ല്‍ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ആണ്‍ സുഹൃത്തിനൊപ്പം സിനിമ കണ്ട ശേഷം പ്ലേസിലേക്ക് more...
ദാവൂദ് ഇബ്രാഹിമിനെയും തീവ്രവാദി നേതാവ് ഹാഫീസ് സെയ്ദിനെയും വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്വേഷണ ഏജന്‍സിയും ഇന്ത്യന്‍ വിദേശകാര്യ more...
നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്കും രാഹുലിനുമെതിരെ അന്വേഷണത്തിന് ഉത്തരവ്. ഇരുവര്‍ക്കും എതിരെ ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്ന് more...
പുതിയ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയ്ക്ക് പിന്തുണയുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് more...
എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കും എന്ന തീരുമാനം എസ്ബിഐ പിന്‍വലിക്കുന്നു. ഓരോ എടിഎം ഇടപാടുകള്‍ക്ക് ഇരുപത്തഞ്ച് രൂപ സര്‍വീസ് more...
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ പ്രതിപക്ഷത്തെ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴും അവര്‍ ചര്‍ച്ചയുടെ തിരക്കിലാണ്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണു സോണിയയെ more...
മുത്തലാഖ്, ബഹുഭാര്യത്വം, ചടങ്ങുകല്യാണം എന്നിവ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേട്ടുതുടങ്ങും. സുപ്രീംകോടതിയിലെ മുസ്‌ലിം, ക്രിസ്ത്യന്‍, more...
ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യാക്കാരന്‍ കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സ്‌റ്റേ. പാകിസ്ഥാന്‍ സൈനിക more...
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന് ആറുമാസം തടവുശിക്ഷ. കർണനെതിരായ കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. കര്‍ണനെ ഉടന്‍ more...
അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....