News Beyond Headlines

25 Saturday
April

മാരുതി സുസുക്കി മനേജരുടെ മരണം : 31 പേര്‍ കുറ്റക്കാര്‍


ഹരിയാനയിലെ മാരുതി സുസുക്കി ഫാക്ടറിയില്‍ മനേജരുടെ മരണത്തിന് ഇടയാക്കിയ കേസില്‍ 31 തൊഴിലാളികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 117 പേരെ വെറുതെ വിട്ടു. ഹരിയാനയിലെ ഗുരുഗോന്‍ കോടതിയാണ് കേസില്‍ 31 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2012 ല്‍ തൊഴിലാളികളും മാനേജ്‌മെന്റ് പ്രതിനിധികളും  more...


ബിജെപി ബിഡിജെഎസ് ബന്ധം തകരുന്നു – ഡൽഹി ചർച്ചയിൽനിന്നു തുഷാർ വിട്ടുനിൽക്കും

ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പരസ്യ പ്രതിഷേധവുമായി ബിഡിജെഎസ്. കേരളത്തിലെ എൻഡിഎ നേതൃസംഘം ഇന്നു കേന്ദ്രമന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ എൻഡിഎ  more...

ഐ എസ് ഭീകരന്‍ ?ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഐ എസ് ഭീകരന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.ഉത്തര്‍പ്രദേശിലെ ഐ എസ് ബന്ധം  more...

മി​നി​മം ബാ​ല​ൻ​സി​ല്ലെ​ങ്കി​ൽ പിഴ : എസ്‌ബിഐ യ്ക്ക് മൂക്ക് കയര്‍ ഇടാന്‍ കേ​ന്ദ്ര​സ​ർ​ക്കാ​ർ

മി​നി​മം ബാ​ല​ൻ​സി​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ട് ഉ​ട​മ മി​നി​മം ​പിഴയൊ​ടു​ക്ക​ണ​മെ​ന്ന സ്റ്റേ​റ്റ് ബാ​ങ്ക് ഇ​ന്ത്യ​യു​ടെ (എസ്‌ബിഐ) തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണെ​മ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. എടിഎമ്മില്‍ സൗജന്യ  more...

മോഡി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനമായ നോട്ട് പിന്‍വലിക്കല്‍ ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന് ചോദ്യത്തിന് ഉത്തരമില്ല

മോഡി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനമായ നോട്ട് പിന്‍വലിക്കല്‍ ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന് ചോദ്യത്തിന് ഉത്തരമില്ല. പി.ടി.ഐ യ്ക്ക് കിട്ടിയ വിവരാവകാശ  more...

ജയിൽ സന്ദർശകർക്ക് ആധാർ കാർഡ് നിർബന്ധം: പുതിയ നിയമവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ എല്ലാ ജയിലുകളിലും തടവുകാരെ കാണുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. അതോടൊപ്പം ജയിലിൽ തടവുകാരെ കാണാനെത്തുന്നവർ ഒരു കാരണവശാലും ഇനി  more...

കഞ്ഞി കുടിക്കാനും ആധാര്‍ : ഉച്ചഭക്ഷണം കഴിക്കണമെങ്കിൽ കുട്ടികൾക്ക് ആധാർ നിർബന്ധ‌മെന്ന് കേന്ദ്ര സർക്കാർ

ഇനിമുതൽ സ്കൂളുകൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭിക്കണമെങ്കിൽ ആധാർ കാർഡ് നിർബന്ധ‌മെന്ന് കേന്ദ്ര സർക്കാർ. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും ആധാര്‍  more...

ഖേദം പ്രകടിപ്പിച്ചിട്ടും പിണറായിയുടെ തലയ്ക്കു വില പറഞ്ഞ നേതാവിനെ ആര്‍ എസ് എസ് പുറത്താക്കി,കുന്ദനും വധഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍ എസ് എസ് പുറത്താക്കി.വിവാദ  more...

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്കു വിലയിട്ട പ്രസ്താവന ; ആർഎസ്എസ് കേന്ദ്ര നേതൃത്വം വിശദീകരണവുമായി രംഗത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്കു വിലയിട്ടു നടത്തിയ പ്രസ്താവന ദേശീയ ശ്രദ്ധയാകർഷിച്ചതിനെ തുടര്‍ന്ന് ആർഎസ്എസ് കേന്ദ്ര നേതൃത്വം വിശദീകരണവുമായി രംഗത്ത്.  more...

വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്രസർക്കാർ : പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു

സാധാരണക്കാരന് വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്രസർക്കാർ. രാജ്യത്ത് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്കും വാണിജ്യ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....