കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഇന്നു പുലര്‍ച്ചെ 2.30യ്ക്ക് സൈനികര്‍ക്കു നേരേയുണ്ടായ ഭീകരവാദികളായ ആയുധധാരികളുടെ ആക്രമണത്തിലാണ് മൂന്നു സൈനികര്‍ കൊല്ലപ്പെട്ടത്,നാലു പേര്‍ക്കുപരിക്കേറ്റു.പ്രദേശവാസിയായ ഒരു സ്ത്രീയും അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ ഷോപ്പിയാനിലെ മാട്രിഗമില്‍ സൈന്യം നടത്തുന്ന സ്ഥിര പരിശോധനയ്ക്കു ശേഷം മടങ്ങിവരുന്നതിനിടയിലാണ് ഭീകരര്‍ more...
ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി നിരപരാധികളുടെ ജീവന്‍ അപഹരിച്ച് തടവ് അനുഭവിക്കുന്ന ഭീകരര്‍ക്ക് യാതൊരു കാരണവശാലം ഉപാധികളോടെയുളള ജാമ്യമോ പരോളോ അനുവദിക്കരുതെന്ന് സുപ്രീം more...
കേരളത്തെ നിയന്ത്രിക്കുന്നത് മാഫിയകളും ക്രിമിനല്‍ സംഘങ്ങളുമാണെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. കേരളത്തില്‍ രാഷ്ട്രപതി ഭരണം വരണമെന്നും മേനക അഭിപ്രായപ്പെട്ടു. ഭരിക്കുന്നവരുടെ more...
മതത്തിന്റെയോ ജാതിയുടെയോ പേരിൽ സർക്കാർ ഒരിക്കലും വിവേചനം കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റംസാൻ സമയത്ത് വൈദ്യുതിയുണ്ടെങ്കിൽ ദീപാവലിക്കും തീർച്ചയായും more...
മികവിന് അംഗീകാരമായി ഡല്‍ഹി സാങ്കേതിക സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിനാണ് 1.25കോടി രൂപ വാര്‍ഷിക പ്രതിഫലവുമായി യു more...
അഴിമതിയുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ വികസനപാതയിലെത്തിച്ചതു കോൺഗ്രസ് ഭരണമാണെന്ന് ശിവസേന. കഴിഞ്ഞ 60 വർഷം രാജ്യംഭരിച്ച പ്രധാനമന്ത്രിമാർ ചെയ്ത നല്ല കാര്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ more...
പുതിയ നടപടിയുമായി കേന്ദ്ര സർക്കാർ. പാചകവാതകത്തിന് പിന്നാലെ റേഷന്‍ കടകളിലും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പ്രകാരം ഇനിമുതല്‍ more...
ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശശികല തന്നെ more...
ശശികല തടവിലാക്കിയ എം എല്‍ എമാരില്‍ മുപ്പതോളം പേര്‍ നിരാഹാരത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തമായി തീരുമാനം എടുക്കാന്‍ അനുവദിക്കണമെന്നാണ് എം എല്‍ more...
വിജയ് മല്യയെ തിരികെ ഏല്‍പ്പിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ. ആഭ്യന്തര മന്ത്രാലയമാണ് ഈ ആവശ്യവുമായി ബ്രിട്ടനെ സമീപിച്ചത്. ഡല്‍ഹിയിലെ യു കെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....