News Beyond Headlines

26 Sunday
April

നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം ഇന്ന് ചേരും


അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സംബന്ധിച്ച വിഷയം പരിഗണിക്കാനാണ് ഇന്ന് അടിയന്തര യോഗം ചേരുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് മടങ്ങി വരണമെന്ന ആവശ്യം യോഗത്തില്‍ ഉയരും. രാഹുല്‍ ഗാന്ധിക്ക് താത്പര്യം ഇല്ലെങ്കില്‍ മറ്റൊരു നേതാവിനെ സ്ഥിരം അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി  more...


പാര്‍ട്ടി കോണ്‍ഗ്രസ്: രാഷ്ട്രീയ-സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സിപിഎം; ഇന്ന് പിബി യോഗം

സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട്  more...

ഡല്‍ഹി ഗോകുല്‍പുരിയില്‍ തീപിടിത്തം; 7 പേര്‍ മരിച്ചു, 60 കുടിലുകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി ഗോകുല്‍പുരിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു. 60 കുടിലുകള്‍ കത്തി നശിച്ചു. ഇന്നലെ രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം.  more...

സൈന്യത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പുകള്‍; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സേന

സൈന്യത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സൈനിക വിഭാഗം.  more...

ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളും; രാഹുല്‍ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളും, ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി  more...

യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ ബിജെപി മുന്നേറ്റം; പഞ്ചാബില്‍ എഎപി തരംഗം

വാശിയേറിയ പോരാട്ടം നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ ആദ്യഫല സൂചനകള്‍ വന്നുതുടങ്ങി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണു  more...

പഞ്ചാബില്‍ അലയടിച്ച് എഎപി തരംഗം, ഭരണമുറപ്പിച്ചു; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി (എഎപി) തരംഗം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് എഎപി പഞ്ചാബില്‍ വന്‍ മുന്നേറ്റമാണ്  more...

എട്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; 19 കാരനും അമ്മയും പോലീസ് പിടിയില്‍

ശ്രീനഗര്‍ : എട്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 19 കാരനും അമ്മയും പോലീസ് പിടിയില്‍. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ്  more...

വിവാഹപരസ്യത്തില്‍ ഇനി വധുവിന്റെ നിറം ഉണ്ടാവില്ല, വമ്പന്‍ മാറ്റവുമായി പത്രം

ഇന്ത്യന്‍ അച്ചടി മാധ്യമങ്ങളുടെ പ്രധാന സവിശേഷതയാണ് വിവാഹ പരസ്യങ്ങള്‍. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം നല്ലൊരു വരുമാന മാര്‍ഗമാണ് വൈവാഹിക മാര്‍ക്കറ്റിംഗ് പംക്തി.  more...

അംബാസിഡര്‍ മുകുള്‍ ആര്യ മരിച്ച നിലയില്‍

പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. റാമല്ലയിലെ ഇന്ത്യന്‍ മിഷനിലാണ് മുകുള്‍ ആര്യയെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....