News Beyond Headlines

18 Saturday
October

സൊനാലിയുടെ ശരീരത്തിൽ 46 മുറിവുകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശമില്ല?


ന്യൂഡൽഹി∙ ബിജെപി നേതാവ് സൊനാലി ഫൊഗട്ടിന്റെ മരണത്തിൽ പുതിയ ട്വിസ്റ്റുകൾ. സൊനാലിയുടെ ശരീരത്തിൽ 46 മുറിവുകൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഗോവയിൽ പോസ്റ്റ്‌മോർട്ടം നടത്താൻ പൊലീസ് മൃതദേഹം അയച്ചപ്പോൾ ഈ മുറിവുകളെക്കുറിച്ചു പരാമർശിച്ചില്ലെന്നാണ് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മുറിവുകളെക്കുറിച്ചു പറയുന്നില്ല.  more...


സ്വകാര്യ മദ്യഷോപ്പുകള്‍ക്ക് പൂട്ട്; ഇന്ന് മുതല്‍ ഡല്‍ഹിയില്‍ പഴയ മദ്യ നയം

ഡല്‍ഹിയില്‍ പഴയ മദ്യ നയം ഇന്ന് മുതല്‍ പ്രഭല്യത്തില്‍ വരും. സ്വകാര്യ മദ്യഷോപ്പുകള്‍ ഇതോടെ അടക്കും. 300 സര്‍ക്കാര്‍ മദ്യ  more...

വീട്ടുജോലിക്കാരിക്ക് ക്രൂര മര്‍ദനം; ബിജെപി നേതാവിനെതിരെ കേസ്; പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഷന്‍

വീട്ടുജോലിക്കാരിയെ ഉപദ്രവിച്ച കേസില്‍ ഝാര്‍കണ്ഡ് ബിജെപി നേതാവ് സീമ പത്രയ്ക്കെതിരെ കേസ്. സീമയെ ബിജെപി സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ എട്ട്  more...

അടുത്തയാഴ്ച വിവാഹം; യുവതിയെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു

ലക്നൗ: സെപ്റ്റംബര്‍ നാലിന് വിവാഹം നടക്കാനിരിക്കെ യുവതിക്കു പിതാവിന്റെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.  more...

ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളും, കാപ്പന്റെ ജാമ്യ ഹര്‍ജിയും നാളെ സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ ആദ്യ പ്രവര്‍ത്തി ദിവസം സുപ്രീം കോടതി സുപ്രധാനമായ ഹര്‍ജികള്‍ പരിഗണിക്കും. കര്‍ണാടക  more...

സര്‍ക്കാര്‍ അഭിഭാഷകന്‍ വേറെ കേസിന്റെ തിരക്കില്‍; മീഡിയവണ്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: മീഡിയ വണ്‍ സംപ്രേഷണ വിലക്കിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.  more...

മുസ്ലിം പെണ്‍കുട്ടിക്ക് 18 വയസ്സില്ലെങ്കിലും വിവാഹമാകാം, കേസില്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മുസ്‌ലിം പെണ്‍കുട്ടികള്‍ ഋതുമതിയായാല്‍ വിവാഹമാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. മുസ്‌ലിം വ്യക്തി നിയമപ്രകാരം വിവാഹത്തിന് പ്രായപൂര്‍ത്തിയാകണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹത്തിന്  more...

വാട്ട്സ് ആപ്പില്‍ അജ്ഞാതന്റെ സന്ദേശം; റിട്ട.അധ്യാപികയ്ക്ക് 21 ലക്ഷം രൂപ നഷ്ടമായി

അജ്ഞാതന്റെ വാട്ട്സ് ആപ്പ് സന്ദേശത്തില്‍ കുരുങ്ങി റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപിക. വാട്ട്സ് ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ 21 ലക്ഷം  more...

കവര്‍ച്ചപ്പണം പാവങ്ങള്‍ക്കും; ഡല്‍ഹിയിലെ ‘കായംകുളം കൊച്ചുണ്ണി’ പിടിയില്‍

ന്യൂഡല്‍ഹി ആഡംബര വീടുകളില്‍ മോഷണം നടത്തുന്ന ഡല്‍ഹിയിലെ 'കായംകുളം കൊച്ചുണ്ണി' അറസ്റ്റില്‍. ധനികര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ വീടുകളില്‍ മോഷണം നടത്തുന്ന  more...

ഭക്ഷണവും വെള്ളവുമില്ലാതെ പത്തിലേറെ ദിവസം; ഡല്‍ഹിയില്‍ മലയാളിക്ക് ദാരുണാന്ത്യം

പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ മലയാളി യുവാവ് മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് ഡല്‍ഹി മലയാളി സമൂഹം. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....