രാജ്യത്തെ നികുതിദായകര്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധിതമാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി. ജൂലായ് ഒന്നു മുതല്‍ ഇത് നടപ്പിലാക്കും. ഇനി മുതല്‍ പാന്‍ കാര്‍ഡ് എടുക്കുന്നത് ആധാര്‍ അനിവാര്യമാണ്. ധനകാര്യബില്‍ 2017-18ല്‍ ഇതുസംബന്ധിച്ച ഭേദഗതിയും കൊണ്ടുവന്നു. പല more...
ഇന്ത്യയില്‍ നടന്നതില്‍ വെച്ച് ഏറ്റവും വലിയ വംശീയ കലാപം ആയിരുന്നു ഗുജറാത്ത് കലാപം. ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു more...
അഴിമതി കേസില്‍ രാജ്യത്ത് 39 ഐഎഎസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടുന്നുവെന്ന് പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര സെക്രട്ടറിയേറ്റ് more...
നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം തികഞ്ഞ പരാജയമെന്ന് കോണ്‍ഗ്രസ്. ട്രംപിന്റെ നയങ്ങളില്‍ ഇന്ത്യയെ ഏറ്റവുമധികം ബാധിക്കുവാന്‍ സാധ്യതയുള്ള എച്ച 1 ബി more...
യാത്രാകൂലി ഉള്‍പെടെയുള്ള നിരക്കുകളില്‍ വര്‍ധന വരുത്താൻ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ധനയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതായാണ് പുറത്തുവരുന്ന more...
ഖത്തറിലെ എല്ലാ ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുമെന്ന് സുഷമ സ്വരാജ്. ഏഴ് ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഖത്തറിലെ more...
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ചതോടെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് more...
കോയമ്പത്തൂരില്‍ നിന്നും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത കൊല്‍കത്ത ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി കര്‍ണന്റെ ജാമ്യഹര്‍ജ്ജി സുപ്രീം കോടതി തള്ളി. more...
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജയിനിന്റെ വസതിയില്‍ സിബിഐ റെയ്ഡ് . കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട more...
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ലഖ്‌നൗവില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒപ്പമാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....