26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നടി ഭാവന. പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും തന്റെ ആശംസയെന്നും ഭാവന വേദിയില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞു.മേളയുടെ ഉദ്ഘാടനവേദിയില്‍ അപ്രതീക്ഷിതമായാണ് അതിഥിയായി നടി ഭാവന എത്തിയത്. പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ചലച്ചിത്ര അക്കാദമി more...
ബോളിവുഡില്‍ നിന്നും ഉണ്ടായ ചില ദുരനുഭവങ്ങളെ കുറിച്ച് നടി കൃതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് സിനിമയില്‍ നായികയ്ക്ക് more...
ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ കരുത്തുറ്റ സ്ത്രീ ശബ്ദമാണ് വിദ്യ ബാലന്‍. സൂപ്പര്‍ താര നടന്മാര്‍ക്ക് മാത്രം സാധ്യമായിരുന്ന more...
ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് ഗായിക കനിക കപൂര്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ്. ബിസ്സിനസുകാരനായ ഗൗതം ആണ് വരന്‍. വിവാഹം more...
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോളിവുഡിനേയും ലോകത്തേയും ഞെട്ടിച്ച സംഭവമായിരുന്നു മീടു മൂവ്മെന്റ്. ഇതിന്റെ ഭാഗമായി നിരവധി സ്ത്രീകളാണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം more...
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക more...
ലോകമൊട്ടാകെയുള്ള ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുകയാണ്. വലിയ ആള്‍ അറിയുന്ന സെലിബ്രേറ്റികള്‍ ആവാന്‍ വേണ്ടി വെറും ഫോട്ടോഷൂട്ടുകള്‍ മാത്രം more...
മലയാള സിനിമയിലേക്ക് തിരികെ വരുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്‍ ആശംസകള്‍ പങ്കുവെച്ചത്. 'ഭാവനയ്ക്കും more...
അന്തരിച്ച കര്‍ണാടക ആക്ഷന്‍ ഹീറോ പുനീത് രാജ് കുമാര്‍ അവസാനമായി അഭിനയിച്ച ചിത്രം 'ജെയിംസ്' ഇന്ന് പ്രദര്‍ശനത്തിനെത്തും. രാവിലെ ആറ് more...
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക വകുപ്പ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....