News Beyond Headlines

31 Wednesday
December

ഓസ്കാർ നോമിനേഷൻ പട്ടികയിൽ പുലിമുരുകനും!


മലയാള സിനിമയിലെ എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ച് റെക്കോർഡുകളുടെ പെരുമഴ തീർത്ത വൈശാഖ് ചിത്രമാണ് പുലിമുരുകൻ. മോഹൻലാൽ നായകനായ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഉദയ് കൃഷ്ണയും സംഗീതം ഗോപി സുന്ദറും ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, പുലിമുരുകനിലെ രണ്ട്  more...


മൂന്നാംകിട സിനിമയും നാലാംകിട അഭിനയവും ഉദാത്ത സൃഷ്ടികളായി പരിഗണിക്കുന്ന തലമുറയാണു വളര്‍ന്നു വരുന്നത് : പ്രേം കുമാർ

സിനിമയില്‍ അഭിനയിക്കുന്നവര്‍ സാധാരണ മനുഷ്യരാണെന്ന ചിന്ത ആരാധകർക്കും വിമർശകർക്കും ഇല്ലാതാവുകയാണെന്ന് നടൻ പ്രേം കുമാർ. തങ്ങളുടെ താരങ്ങളെ അവർ അമാനുഷരായി  more...

എന്റെ മൗനം സംഘടനയിലെ മറ്റു അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് മനസ്സിലായപ്പോള്‍ മാറി ; സുരഭിലക്ഷ്മി

അന്താരാഷ്ട്ര ചില ചിത്രമേളയില്‍ ദേശീയ പുരസ്ക്കാരം നേടിയ സുരഭിലക്ഷ്മിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയിരിക്കുകയാണ്. വിവാദമുണ്ടായ അവസരത്തില്‍ സിനിമയിലെ വനിതാ  more...

മാനഭംഗശ്രമം : തിരക്കഥ ഉണ്ണിയുടേതോ യുവതിയുടേതോ?

മലയാള സിനിമ മേഖല ഇപ്പോൾ വിവാദങ്ങൾക്ക് നടുവിലാണ്. യുവനടൻ ഉണ്ണി മുകുന്ദനെതിരെ തിരക്കഥാകൃത്തായ യുവതി പീഡനആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. യുവതിക്കെതിരെ ആദ്യം  more...

ആരാധകരുമായി സംവദിക്കാനൊരുങ്ങി ഓവിയ !

ഉലകനായകന്‍ കമലഹാസന്‍ അവതരിപ്പിച്ച ബിഗ് ബോസ് എന്ന ഷോയില്‍ ശ്രദ്ധ നേടിയ മലയാളിയായിരുന്നു ഓവിയ. ഷോയില്‍ നിന്ന് താരം പുറത്തായെങ്കിലും  more...

എന്നും ടോയ്‌ലറ്റിൽ പോയിട്ടും എന്താണ് മാഡം ഇത്ര ദുർഗന്ധം വമിപ്പിക്കുന്ന അഴുക്കുകൾ ? സംഗീത ലക്ഷ്മണയ്ക്ക് കിടിലന്‍ മറുപടിയുമായി ലിജീഷ്

മോഹൻലാലിന്റെ ഒടിയൻ ലുക്കിനെ വിമർശിച്ച അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എഴുത്തുകാരനായ ലിജീഷ് കുമാർ . ലിജീഷ് കുമാറിന്റെ മറുപടി:  more...

ആത്മഹത്യാ ഭീഷണി; ‘സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു’ റദ്ദാക്കി

കൂട്ട ആത്മഹത്യാ ഭീഷണിയെ തുടര്‍ന്ന് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സര പരിപാടിക്ക് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. സണ്ണി നൈറ്റ് ഇന്‍  more...

വൈറലായി അനുഷ്‌ക്കയ്ക്ക് രോഹിത്തിന്‌റെ ഉപദേശം

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റൻ വീരാട് കോഹ്‌ലിയും താരസുന്ദരി അനുഷ്‌ക്ക ശര്‍മ്മയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. നിരവധി താരങ്ങളാണ്  more...

സുവർണചകോരം വാജിബിന്; നെ​റ്റ്പാ​ക് പു​ര​സ്കാ​രം തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​ക്കും

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ലെ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സു​വ​ർ​ണ ച​കോ​രം ആ​ൻ​മാ​രി ജാ​സി​ർ സം​വി​ധാ​നം ചെ​യ്ത പ​ല​സ്തീ​ൻ ചി​ത്രം വാ​ജി​ബ് അ​ർ​ഹ​മാ​യി.  more...

ഞാൻ മമ്മൂക്കയ്ക്കൊപ്പം: രൂപേഷ് പീതാംബരൻ

ഒരു അഭിനേതാവിന്റെ അഭിനയ മികവിനെ വിമർശിക്കാനോ അഭിപ്രായം പറയാനോ ഒക്കെയുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെങ്കിലും അവരുടെ ധാർമിക വശത്തെ ചോദ്യം ചെയ്യാനുള്ള  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....