News Beyond Headlines

30 Tuesday
December

രാമലീലയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു : പ്രയാഗ മാര്‍ട്ടിന്‍


രാമലീലയില്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ‘ഇങ്ങനെയാരു വേഷം എനിക്ക് ഓഫര്‍ ചെയ്തപ്പോള്‍ അത് വലിയ പ്രിവിലേജായി തനിക്ക് തോന്നി’യെന്നും നടി പറഞ്ഞു. തന്നെപ്പോലൊരു പുതുമുഖ താരത്തിന് ലഭിക്കാവുന്ന വലിയ അംഗീകാരമാണ് ഈ വേഷമെന്നും പ്രയാഗ  more...


ആ വാര്‍ത്ത അറിഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞു !

ദിലീപിനെ നായകനാക്കി എടുത്ത രാമലീല പുറത്തിറക്കിയാല്‍ പരാജയപ്പെടുമോ എന്ന ഭയത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ സിനിമ പുറത്തിറങ്ങി, പേടിച്ചതൊന്നും സംഭവിച്ചില്ല.  more...

ഹൗസ്ഫുള്‍ ആയി ‘രാമലീല’ തീയേറ്ററുകളില്‍ !

വിവാദങ്ങള്‍ക്ക് ഒന്നു തൊടാന്‍ പോലും ആകാതെ രാമലീല തീയേറ്ററുകളില്‍. റിലീസ് ദിവസമായ ഇന്ന് 191 തീയറ്ററുകളിലാണ് രാമലീല എത്തിയിരിക്കുന്നത്. എല്ലായിടത്തും  more...

‘വെറുക്കപ്പെടാനല്ലല്ലോ ഓര്‍മിക്കപ്പെടനല്ലേ സിനിമയെന്ന്’ അരുണ്‍ ഗോപി !

അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന രാമലീലയെന്ന ചിത്രം ഇന്ന് റിലീസ് ആവുകയാണ്. എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും  more...

ഇനി മുതല്‍ മോഹന്‍ലാല്‍ സിനിമകള്‍ അമൃത ടിവിയില്‍ മാത്രം !

ഇനിമുതല്‍ മോഹന്‍ലാല്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം അമൃത ടിവിക്ക്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്നതും മറ്റു ചില പ്രോജക്റ്റുകളും ഉള്‍പ്പെടെയുള്ള  more...

വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ ഭിന്നത ; മഞ്ജു സംഘടനയില്‍ തുടര്‍ന്നേക്കില്ലെന്ന് റിപ്പോര്‍ട്ട് !

വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ ഭിന്നതയെന്ന് സൂചന. ഭിന്നതയെ തുടര്‍ന്ന് നടി മഞ്ജു വാര്യര്‍ സംഘടനയില്‍ തുടര്‍ന്നേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. രാമലീലയ്‌ക്കെതിരെ  more...

‘ഫാന്‍സ് എന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുവെങ്കില്‍ രേഷ്മയോട് മമ്മൂട്ടി മാപ്പുപറയണം’ :

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ അന്ന രാജൻ. ഈയിടെ താരം  more...

വിക്കുള്ള നായകന്‍, അന്ധയായ നായിക! – സോളോയുടെ ടീസര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോയുടെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ശേഖര്‍ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. കബാലി  more...

വിജയ് ചിത്രം മെര്‍സലിനു ഹൈക്കോടതി സ്റ്റേ ; സിനിമയുടെ പരസ്യം പോലും പാടില്ലെന്ന് കോടതി !

വിജയ് ചിത്രം മെര്‍സലിനു മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. വിജയ് - അറ്റ്ലി ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്ന് 24  more...

അഭിനയ കലയുടെ പെരുന്തച്ചന്‍ ഓര്‍മയായിട്ട് അഞ്ച് വര്‍ഷം

അഭിനയ കലയുടെ പെരുന്തച്ചന്‍ തിലകന്‍ ഓര്‍മയായിട്ട് ഇന്ന്‌ അഞ്ച് വര്‍ഷം. ഇന്ത്യന്‍ സിനിമയുടെ തന്നെ അത്ഭുതമായി മാറിയ പ്രതിഭയായിരുന്നു തിലകന്‍.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....