News Beyond Headlines

30 Tuesday
December

‘എന്റെ പടച്ചോനെ, മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ ! ’


കഴിഞ്ഞ ദിവസം മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. മഞ്ഞ ഷർട്ടിൽ മിന്നിത്തിളങ്ങി വരുന്ന മമ്മൂക്കയെ ചിത്രത്തിൽ കാണാം. ചിത്രത്തിന് താഴെ നടി ശരണ്യ മോഹൻ പോസ്റ്റ് ചെയ്ത ഒരു കമന്റ് ആണ് ഇപ്പോൾ  more...


സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. എലിസബത്ത്  more...

മറക്കാന്‍ പറ്റാത്ത ആ അനുഭവം തുറന്ന് പറഞ്ഞ് നിത്യ ദാസ്‌ !

പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ള അപകടങ്ങളെ കുറിച്ച് എന്നും വാര്‍ത്തകള്‍ വരാറുള്ളതാണ്. അതുകൊണ്ടാണോ എന്തോ പണ്ട് മുതലേ ഒറ്റയ്ക്ക് യാത്ര  more...

പാര്‍വതി രതീഷ് വിവാഹിതയാകുന്നു

രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് വിവാഹിതയാകുന്നു. കോഴിക്കോട് ഉമ്മലത്തൂര്‍ സ്വദേശി മിലുവാണു വരന്‍. സെപ്റ്റംബര്‍ ആറിനാണു വിവാഹം. കോഴിക്കോട് ആശിര്‍വാദ്  more...

മാണിക്യന് ‘ശ്രീഹള്ളി’യിലേക്കുള്ള വഴി പറഞ്ഞുകൊടുത്ത അമ്മച്ചി ഇനി ഓര്‍മ്മ

ആദ്യകാല ചലച്ചിത്ര നടി സി.പി. ഖദീജ (77) അന്തരിച്ചു. ഖദീജ എന്ന പേര് ആര്‍ക്കും അത്ര സുപരിചിതമായിരിക്കില്ല. എന്നാല്‍, വിടവാങ്ങിയത്  more...

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഒ​രു അക്കൗണ്ടും എനിക്കില്ല ; വെളിപ്പെടുത്തലുമായി ന​മി​താ പ്ര​മോ​ദ് രംഗത്ത്

ത​ന്‍റെ പേ​രി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രേ ന​ടി ന​മി​താ പ്ര​മോ​ദ് രം​ഗ​ത്ത്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ന​മി​താ  more...

മയക്കുമരുന്ന് കേസിലേയ്ക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് കരിയറും ഭാവിയും തകര്‍ക്കാന്‍ നടി ചാര്‍മി

മയക്കുമരുന്ന് കേസിലേയ്ക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് കരിയറും ഭാവിയും തകര്‍ക്കാനാണെന്ന് നടി ചാര്‍മി കൗര്‍. ചോദ്യം ചെയ്യലിനായി തെലുങ്കാന എക്‌സൈസ്  more...

എന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ ; നടി ജ്യോതി കൃഷ്ണ

തന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയ്‌ക്കെതിരെ നടി ജ്യോതി കൃഷ്ണ. നടന്‍ ദിലീപിനെതിരെ ജോതി കൃഷ്ണ പറഞ്ഞുവെന്ന  more...

ആറു വര്‍ഷത്തെ ചലച്ചിത്ര ആവാര്‍ഡുകള്‍ ഒന്നിച്ച് പ്രഖ്യാപിച്ച് തമിഴ്‌നാട്

എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആറു വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 2009 മുതല്‍ 2014 വരെയുള്ള  more...

“ഇന്നാട്ടിൽ എന്ത്‌ സംഭവിച്ചാലും എനിക്കെന്താ ഹേ! ഞാൻ എന്റെ പ്രൊഫൈൽ ഫോട്ടം മാറ്റുന്നു..” ; സ്വന്തം കാര്യം നോക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെ പരിഹാസവുമായി സയനോര

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി ഗായിക സയനോര. സഹപ്രവര്‍ത്തകയ്ക്ക് നേരെ ക്രൂരമായ ആക്രമണം നടന്നിട്ടും കേസില്‍ ദിലീപിനെ അറസ്റ്റ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....