മമ്മൂട്ടി കേന്ദ്രകഥപാത്രമായി എത്തുന്ന ചിത്രം 'പുഴു'വിന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തു. ഏറെ ദുരൂഹതകള്‍ നിറഞ്ഞ പ്രേക്ഷകരെ പടിച്ചിരുത്താന്‍ കഴിയുന്ന ഒരു ചിത്രമായിരിക്കും പുഴു എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നവാഗതയായ റത്തീന ഷര്‍ഷാദാണ് more...
ബിബിസിയുടെ ഇയര്‍എന്‍ഡ് വീഡിയോയില്‍ ഇടംപിടിച്ച് ജാനകിയുടേയും നവീനിന്റേയും റാസ്പുടിന്‍ വീഡിയോ. 2021 ല്‍ വൈറലായ വീഡിയോകളുടെ പട്ടികയിലാണ് തൃശൂര്‍ മെഡിക്കല്‍ more...
ഓണ്‍ലൈന്‍ വാര്‍ത്താ പ്രചരണത്തെ വിമര്‍ശിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. 2015ല്‍ ഒരു ഓണ്‍ലൈന്‍ പേജില്‍ തനിക്കെതിരെ വ്യാജ വര്‍ത്താ പ്രചരണം more...
അല്ലു അര്‍ജുന്‍ നായകനായെത്തി തിയേറ്ററുകളെ ഒന്നാകെ ഇളക്കി മറിച്ച ചിത്രമാണ് പുഷ്പ. സിനിമ പ്രഖ്യാപിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്നും more...
ബേസില്‍ ജോസഫ്- ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ more...
നടന്‍ ജി കെ പിള്ളയുടെ മരണത്തില്‍ അനുശോചനമറിയിച്ച് സിനിമ-സീരിയല്‍ താരം ആശ ശരത്ത്. കുങ്കുമപ്പൂവ് എന്ന മലയാള സീരിയലില്‍ ഇരുവരും more...
മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമായ 'ബ്രോ ഡാഡി'യുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ് എത്തുന്ന ചിത്രം ഒരു more...
2021 അവസാനിക്കുവാന്‍ ഇനി ഒരു ദിനം മാത്രം. കഴിഞ്ഞ വര്‍ഷം എന്നത് പോലെ സിനിമ സംബന്ധമായി നിരവധി കാര്യങ്ങളെ ട്രോള്‍ more...
അജിത് നായകനാകുന്ന പുതിയ ചിത്രം വലിമൈയുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുന്നത്. സിനിമ more...
മിന്നല്‍ മുരളിയെയും ടൊവിനോ തോമസിനെയും അഭിനന്ദിച്ച് തെന്നിന്ത്യന്‍ സംവിധായകന്‍ രാജമൗലി. എപ്പോഴാണ് നമുക്ക് സ്വന്തമായി ഒരു സൂപ്പര്‍ ഹീറോ ഉണ്ടാവുകയെന്ന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....