കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തോട് സഹകരിക്കാൻ ‘അമ്മ’. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇക്കാര്യം സംബന്ധിച്ച് സംഘടനയിലെ എല്ലാ അംഗങ്ങൾക്കും കത്തയച്ചതായി താരസംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സഹകരിക്കാൻ more...
വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ആരോപണമുയർന്നിരിക്കെ. മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.. ആരുടെയും more...
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം -2 ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങും.കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും ചിത്രീകരണം more...
350 ലേറെ ആനകളെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. മേയ് ആദ്യമാണ് ഇത്തരത്തില്‍ ആനകളുടെ കൂട്ടമരണം ശ്രദ്ധയില്‍പ്പെട്ടത്. വടക്കന്‍ ബോട്സ്വാനയിലാണ് ഇത് കണ്ടത്തിയിരിക്കുന്നത്. more...
സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന, സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറിന്റെ 'സൂര്യവന്‍ശി' ദീപാവലിക്ക് തീയെറ്ററുകളില്‍ എത്തുമെന്ന് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് പ്രഖ്യാപിച്ചു. more...
ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടന്‍ ടിനി ടോം. ഇതിനെതിരെ more...
ഇരുപതിലധികം യുവതികളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനന്റെ ജീവിതം സിനിമയാകുന്നു. നിര്‍ധനരായ യുവതികളെ സ്‌നേഹം നടിച്ച് സുഹൃത്തുക്കളാക്കും. പിന്നീട് more...
മലയാളത്തിലെ ആദ്യ ഒടി ടടി ചിത്രത്തിലെ പാട്ട് ഹിറ്റാകുന്നു. 'സൂഫിയും സുജാതയും' എന്ന ജയസൂര്യ ചിത്രത്തിലെ . 'വാതിക്കല് more...
കൊച്ചി: ചലച്ചിത്ര മേഖലയില്‍ ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ ഇല്ലായ്മ ചെയ്യണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. more...
ആഷിഖ് അബുവുമൊത്തുള്ള ആദ്യ ചിത്രം വാരിയംകുന്നന്‍ പ്രഖ്യാപിച്ച ശേഷമുള്ള പൃഥ്വിരാജിന്റെ ആദ്യ പോസ്റ്റ്. ഈ ചിത്രം വരാന്‍ പോകുന്നു എന്ന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....