വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ആന്റണി സ്‌കേറമൂച്ചിയെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുറത്താക്കി. വൈറ്റ് ഹൗസിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കെതിരെ റിപ്പോര്‍ട്ടര്‍മാരോട് മോശം പരാമര്‍ശം നടത്തിയെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പുറത്താക്കല്‍. പദവിയില്‍ എത്തി പത്തു ദിവസം പിന്നീടുള്ള വേളയിലാണ് മുന്‍ വാള്‍ more...
ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന് യുഎസ്. പെന്റഗണ്‍ മേധാവി ജിം മാറ്റിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യമായ more...
പാരീസ് കാലാവസ്ഥ കരാറില്‍ നിന്നും പിന്മാറിയ ട്രംപിന്റെ നിലപാട് മയപ്പെടുന്നു. കഴിഞ്ഞദിവസം ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുമായി more...
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടനോട് നരേന്ദ്രമോദി. ജി-20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോടെയാണ് മോദി സഹായം അഭ്യര്‍ത്ഥിച്ചത്. more...
ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനം നടന്നിടത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു.തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് എട്ടു പേരാണ് മരിച്ചത്. പ്രമുഖ വിനോദ more...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ ലൈംഗിക പീഡനത്തിന് ആസ്‌ട്രേലിയന്‍ പൊലീസ് കേസെടുത്തു. ഗുരുതരമായ ആരോപണങ്ങളാണ് more...
വെനസ്വലയില്‍ സുപ്രീം കോടതിക്ക് നേരെ അജ്ഞാതരുടെ ഹെലികോപ്റ്റര്‍ ആക്രമണം. ഹെലികോപ്റ്ററില്‍ എത്തിയ സംഘം സുപ്രീം കോടതി മന്ദിരത്തിലേക്ക് വെടിവയ്ക്കുകയും ഗ്രനേഡ് more...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഏകാത്ഥിപതിയായ ഹിറ്റ്‌ലറോട് ഉപമിച്ച് ഉത്തര കൊറിയ. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് more...
വാനാക്രൈ റാന്‍സംവേര്‍ ആക്രമണം വീണ്ടും. റഷ്യയിലും യൂറോപ്പിലുമാണ് വീണ്ടും വൈറസ് ആക്രമണമുണ്ടായത്. റഷ്യയിലെ എണ്ണക്കമ്പനികളിലും യുക്രൈനിലെ അന്താരാഷ്ട്ര വ്യോമതാവളത്തിലുമാണ് വൈറസ് more...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേയും കുടുംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി യുഎസില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നെതര്‍ലെന്‍സിലേക്ക് യാത്രതിരിച്ചു. മോദിയും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....