പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. ഇന്നലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷകക്ഷികള്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദെരക് ഒബ്രിയന്‍, സി.പി.ഐ. നേതാവ് ഡി.രാജ എന്നിവര്‍ പങ്കെടുത്തു. more...
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ നിര്‍ദ്ദേശവുമായി ശിവസേന രംഗത്ത്. ഒരു വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് ശിവസേനയുടെ വെല്ലുവിളി. യുവജനവിഭാഗം നേതാവ് more...
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി ബ്ലോക്കില്‍ രണ്ടാമത്തെ സെല്ലില്‍ 3898 എന്ന നമ്പരുകാരനായിരിക്കും ഇനി അമീര്‍ ഉള്‍ ഇസ്ലാം.അമീറിനെ കൂടാതെ more...
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കെ.എം മാണി. യു.ഡി.എഫ് വിട്ടതോടെ ഞങ്ങളുടെ കഥ അവസാനിച്ചുവെന്നാണ് പലരും more...
സോളാര്‍ തട്ടിപ്പു കേസിലെ ശിക്ഷയ്‌ക്കെതിരായി സരിത എസ്. നായര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് more...
നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുള്‍ അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഒരു more...
ന്യൂഡല്‍ഹി :ആധാര് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.നേരത്തേ ഹര്‍ജി more...
അഹമ്മദാബാദ്:ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്.93 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.851 സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ജനവിധിതേടും.2.2 കോടി വോട്ടര്‍മാരാണ് ഇന്ന് ബൂത്തുകളിലെത്തുക more...
ജിഷ വധക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി മുഹമ്മദ് അമീറുൾ ഇസ്ളാമിന്റെ ശിക്ഷ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കും. more...
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുള്‍ അമീറുള്‍ ഇസ്‌ലാമിനെതിരായ വിധി ഇന്നുണ്ടായെക്കും. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....