News Beyond Headlines

16 Saturday
May

കണ്ണൂര്‍ അഴീക്കലില്‍ 45 യാത്രക്കാരുമായി ബോട്ട് മുങ്ങി


കണ്ണൂര്‍ അഴീക്കലില്‍ 45 യാത്രക്കാരുമായി പോയ കടത്ത് ബോട്ട് മുങ്ങി. എഞ്ചിന്‍ തകരാറ് മൂലമാണ് മുങ്ങിയയെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ എല്ലാവരെയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. അതേസമയം, കോസ്റ്റല്‍ പോലീസ് സമയത്ത് എത്തിയില്ലെന്നാരോപിച്ച് സ്ഥലത്ത് സംഘര്‍ഷം നടക്കുകയാണ്.


‘ഓഖി’; മരണസംഖ്യ 14 ആയി, 126 പേരെ കണ്ടെത്താനുണ്ടെന്ന് സർക്കാർ

ഓഖി ചുഴലിക്കാറ്റില്‍ ഇന്ന് മൂന്ന് പേര്‍കൂടി മരിച്ചതോടെ കേരളത്തിലെ മരണസംഖ്യ 14 ആയി. മരിച്ചവരില്‍ പലരെയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ മെഡിക്കൽ  more...

ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് വിശാല്‍; തിങ്കളാഴ്‌ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ജയലളിതയുടെ നിയസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാല്‍. സ്വതന്ത്ര  more...

കന്നുകാലി കശാപ്പ് നിരോധന നിയമം കേന്ദ്രം പിന്‍‌വലിച്ചു

കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിച്ചു. കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ൾ, മേ​ഘാ​ല​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ  more...

‘ഓഖി’ : 126 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ 126 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തു നിന്നും 120, ആലപ്പുഴയില്‍  more...

പദ്മാവതി : കേന്ദ്രസര്‍ക്കാരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് പഹ്‌ലജ് നിഹ്‌ലാനി

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ കേന്ദ്രസര്‍ക്കാരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് പഹ്‌ലജ് നിഹ്‌ലാനി. സെന്‍സര്‍ ബോര്‍ഡ് കാണുന്നതിന് മുന്‍പ് സഞ്ജയ് ലീല ബന്‍സാലിയുടെ  more...

ഓഖി ചുഴലിക്കാറ്റ് : സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് !

ദുരിതം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍. ദുരിതബാധിത മേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ലെന്നും ആരോപണം ശക്തമായി.  more...

ലക്ഷദ്വീപില്‍ വീശിയടിച്ച് ‘ഓഖി’; കേരളത്തില്‍ നിന്നുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി

ഓഖി ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍വരെ വേഗത്തിലാവും ലക്ഷദ്വീപില്‍ വീശുക എന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത്  more...

കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ച് ഓഖി ലക്ഷദ്വീപില്‍ !

തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റ് കൂടൂതല്‍ ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്.  more...

കേരള തീരത്ത് ഭീമന്‍ തിരമാലയ്‌ക്ക് സാധ്യത ; കടലില്‍ കുടുങ്ങിയവരെ കരയിലെത്തിക്കുന്നു

ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു പ്ര​ക്ഷു​ബ്ദ​മാ​യ ക​ട​ലി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....