യുഎസില്‍ മലയാളി ദമ്പതികളുടെ വളര്‍ത്തുമകളായ ഷെറിന്‍ മാത്യൂസിന്റെ അസ്വഭാവിക മരണത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് അറസ്റ്റില്‍. മൂന്നു വയസ്സുകാരി ഷെറിന്റെത് കൊലപാതകമാണെന്ന് സൂചന നല്‍കുന്ന നിര്‍ണായക തെളിവ് വെസ്ലിയുടെ കാറിനുള്ളില്‍ നിന്ന് ലഭിച്ചതായാണ് വിവരം. വളര്‍ത്തച്ഛന്റെ മൊഴി ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. more...
ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഹാര്‍ദിക് പട്ടേലിന്റെ പടിതാര്‍ അനാമത് ആന്തോളന്‍ സമിതി കണ്‍വീനര്‍ നരേന്ദ്ര പട്ടേല്‍. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ more...
ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും more...
സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണമൊരുക്കിയത് എന്തിനെന്നു വ്യക്‌തമാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ദിലീപിനു നോട്ടീസ് നല്‍കി. ഇന്നലെ ഉച്ചയോടെ സിവില്‍ പോലീസ് ഓഫീസര്‍ more...
ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നോട്ട് നിരോധനവും, ജിഎസ്ടിയും കൊണ്ട് തീരുന്നതല്ലെന്ന് പ്രധാനമന്ത്രി മോദി. ഗുജറാത്തില്‍ റാലിയില്‍ പങ്കെടുക്കവെയാണ് ഇനിയും കൂടുതല്‍ more...
സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണുപരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്‌ളാസ്സ് more...
സോളാര്‍ കേസിനെ ഒറ്റക്കെട്ടായി നേരിടാന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനം. രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമപരമായും നേരിടാനാണ് തീരുമാനം. എന്നാല്‍ സോളാറിന്റെ more...
നടി ആക്രമിക്കപ്പെട്ട ദിവസം ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ വാദം കള്ളമാണെന്ന് പറഞ്ഞ പോലീസിനെ വെട്ടിലാക്കി രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി. അസുഖ more...
സോളാര്‍ കേസില്‍ സര്‍ക്കാര്‍ നടപടിയെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണ. ഇന്നു ചേരുന്ന രാഷ്ട്രീയകാര്യ സമിതിക്കു മുമ്പാകെ ഇതുസംബന്ധിച്ച് എ-ഐ more...
ഹിമാചലിലെ ചമ്പ നഗരത്തേയും പഞ്ചാബിലെ പത്താന്‍കോട്ടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നൂറു കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നുവീണു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....