കൊല്ലം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരിശോധനാ വിവാദത്തില്‍ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ഡോ. ഷംനാദ്, ഡോ. പ്രജി കുര്യന്‍ ഐസക് എന്നിവരെയാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേരത്തെ അഞ്ച് പേരെ more...
കോഴിക്കോട്: മോട്ടര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത ബസിന്റെ നികുതി കുടിശിക ഇന്‍ഡിഗോ എയര്‍ലൈന്‍സ് അടച്ചു. പിഴയടക്കം 48,000 രൂപ ഓണ്‍ലൈനായാണ് more...
തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സേലം മേട്ടൂര്‍ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറിഡിയം more...
തൃശൂര്‍ മദ്യപിച്ച് കാറോട്ട മത്സരം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ ടാക്‌സി യാത്രക്കാരന്‍ മരിച്ചു. ടാക്‌സി ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഗുരുതരമായി more...
2021 ജുലൈ 21ന് വലിയ പെരുന്നാള്‍ ദിവസം പുലര്‍ച്ചെ വഴിക്കടവില്‍ ഒരപകടമുണ്ടായി. എഴുപതു വയസുള്ള പാലാട് മൂച്ചിക്കല്‍ മുഹമ്മദ് കുട്ടി more...
പാലക്കാട് യുവാവിനെ കത്തി ഉപയോഗിച്ചും കരിങ്കല്ലു കൊണ്ടും ആക്രമിക്കുകയും കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ നാലംഗ സംഘം more...
തിരുവനന്തപുരം ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ചിലര്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ചതിനെതിരെ വിദ്യാര്‍ഥികളുടെ വ്യത്യസ്തമായ പ്രതിഷേധം. ഒരാള്‍ക്കു more...
കൊച്ചി 'ഞാന്‍ എന്തിനു മരിക്കണം, അയാള്‍ എന്താണ് എനിക്കു നല്ലതു ചെയ്തത്?' ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച more...
ലൈഫ് മിഷന്‍ കോഴ കേസില്‍ സ്വപ്ന സുരേഷിനെ സിബിഐ ഇന്നു ചോദ്യം ചെയ്യും. യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ more...
ഇന്ത്യന്‍ നാവികസേനയുടെ വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ അഗ്‌നി ബാധ. കര്‍ണാടകയിലെ കാര്‍വാറിന് സമീപത്ത് വച്ചാണ് അഗ്‌നിബാധ ഉണ്ടായത്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....