തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്. നൂറു ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പു നടന്നാൽ താനും മത്സരരംഗത്തുണ്ടാകുമെന്ന് നടന്‍ കമൽഹാസൻ. തമിഴ് രാഷ്ടീയത്തെ പറ്റി ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവേയാണ് കമൽഹാസന്‍ നിലപാട് വ്യക്തമാക്കിയത്. അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളിൽ തനിക്ക് താൽപര്യമില്ലെന്നും നിർബന്ധിപ്പിച്ചു more...
വനിതാ സംവരണ ബില്ലിലെ തടസങ്ങള്‍ നീക്കി ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ കത്ത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള more...
‘ഗാന്ധി ജയന്തി’ ആഘോഷിക്കാന്‍ നെതര്‍ലെന്‍സ് ഒരുങ്ങുന്നു. മഹാത്മാവിനെ പിന്തുടരുക എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് പേര്‍ അണിനിരക്കുന്ന പരിപാടി ഒക്ടോബര്‍ ഒന്നിനും more...
രോഹിൻഗ്യകൾ അനധികൃത കുടിയേറ്റക്കാരാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇവരെ മ്യാൻമാറിലേക്ക് മടക്കി അയക്കും. ഇവരെ തിരിച്ചെടുക്കാൻ മ്യാൻമാർ സർക്കാർ more...
മെഡിക്കല്‍ പ്രവേശന കുംഭകോണവുമായി ബന്ധപ്പെട്ട് ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ഇസ്രത്ത് മസ്രൂര്‍ ഖുദ്ദുഷിയേയും മറ്റ് നാലു പേരെയും സി.ബി.ഐ more...
ഒരു തരത്തിലുള്ള ഭീകരവാദത്തെയും ന്യായികരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടന്ന ഷാങ്ഹായ് കോഓപ്പറേഷന്റെ വിദേശകാര്യമന്ത്രിയുടെ യോഗത്തിലാണ് more...
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണയുടെ മരുമകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ ഓഫീസുകളില്‍ ആദായ നികുതി റെയ്ഡ്. കഫെ മുംബൈ, more...
ആധാര്‍ നമ്പര്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് ഇനി മുതല്‍ റേഷന്‍ ഇല്ലെന്ന് അധികൃതര്‍. ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തി അതിന്റെ സാധുത വ്യക്തമാക്കിയശേഷം more...
യു.പി.എ. ഭരണസമയത്തു കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട നടത്തിയ മൂന്ന് അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നു കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ട് പാര്‍ലമെന്റിനു മുന്നിലെത്തിയിട്ടില്ലാത്തതിനാല്‍ more...
സംസ്ഥാനത്ത് റബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നു. മുഖ്യമന്ത്രി പിണറായി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....