News Beyond Headlines

13 Wednesday
May

ഭൂചലനം : മെക്‌സിക്കോയില്‍ 140 മരണം


ശക്തമായ ഭൂചലനത്തില്‍ മെക്‌സിക്കോയില്‍ 140 മരണം. ചൊവ്വാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഘപ്പെടുത്തിയ ചലനത്തില്‍ പ്രധാന കെട്ടിടങ്ങള്‍ പലതും തകര്‍ന്നു. മെക്‌സിക്കോ സിറ്റിയില്‍നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മൊറേലോസാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .  more...


ഇടുക്കിയില്‍ റോഡിടിഞ്ഞ് കടകള്‍ ഡാമിലേക്ക് പതിച്ചു

തൊടുപുഴ: അടിമാലി കുമളി ദേശീയ പാതയില്‍ കല്ലാര്‍കുട്ടി ഡാമിനോട് ചേര്‍ന്നുള്ള റോഡിടിഞ്ഞ് മൂന്ന് കടകള്‍ ഡാമിലേക്ക് പതിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക്  more...

കണ്ണൂര്‍ വിമാനത്താവളം അടുത്തവര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം അടുത്തവര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെണ എട്ടാം വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത  more...

വീണ്ടും എന്തിന് വന്നു?കോടതി ദിലീപിനോട്‌

കൊച്ചി: അഞ്ചാമതും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ദിലീപിന് ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ തിരിച്ചടി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി  more...

ജാമ്യം തേടി ദിലീപ് കോടതിയിലെത്തുന്നത് അഞ്ചാം തവണ,അപേക്ഷ ഇന്നു പരിഗണിക്കും

രണ്ടു തവണ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും രണ്ടു തവണ ഹൈക്കോടതിയും ജാമ്യം നിഷേധിച്ച നടന്‍ ദിലീപ് ജാമ്യത്തിനായി വീണ്ടും  more...

റോഹിംഗ്യകളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത അല്‍ കൊയ്ദ ഏജന്റ് അറസ്റ്റില്‍

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന് സുരക്ഷാ ഭീഷണിയായി വളരുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണം ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ ഏറെക്കുറെ ശരിയാണെന്ന്  more...

കൊച്ചി കപ്പല്‍ചാലില്‍ മത്സ്യബന്ധനബോട്ട് മുങ്ങി

കൊച്ചി: കൊച്ചി കപ്പല്‍ചാലില്‍ മത്സ്യബന്ധനബോട്ട് മുങ്ങി. ബോട്ടിലെ ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തി. കൊച്ചി തുറമുഖത്തേക്കുള്ള കപ്പല്‍ചാലിലായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന മറ്റ്  more...

ദിലീപ് ഇന്നു വീണ്ടും ജാമ്യഹര്‍ജി നല്‍കും ; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വഭാവിക ജാമ്യം !

ദിലീപ് ഇന്നു വീണ്ടും ജാമ്യഹര്‍ജി നല്‍കും. അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയതോടെ ഇനി ദിലീപിനു സെഷന്‍സ്  more...

ഗാനഗന്ധര്‍വ്വന് സ്വപ്നസാഫല്യം ; ശ്രീപദ്മനാഭനുമുന്നില്‍പാടിതൊഴും

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനിത് സ്വപ്നസാഫല്യം.ശ്രീപദ്മനാഭസ്വാമി സന്നിധിയില്‍ ദര്‍ശനം നടത്തുന്നതിന് അനുമതി തേടി അദ്ദേഹം ക്ഷേത്രം അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ അനുകൂല തീരുമാനം.ക്ഷേത്ര  more...

‘രാമലീല’യ്ക്കു വേണ്ടി ജോയ് മാത്യു

ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച രംഗത്തു വന്ന നടനും സംവിധായകനുമായ ജോയ് മാത്യു അരുണ്‍ ഗോപി സംവിധാനം ചെയ്ത ദിലീപ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....