News Beyond Headlines

13 Wednesday
May

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന


ന്യൂഡല്‍ഹി: കേന്ദ്രപുനസംഘടനയില്‍ കേരളത്തിനും മന്ത്രിസ്ഥാനമുണ്ടാകുമെന്ന് സൂചന. മുന്‍ എംഎല്‍എ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണന്താനം ഉള്‍പ്പെടെ ഒമ്ബത് പുതുമുഖങ്ങള്‍ ഞായറാഴ്ച മന്ത്രമാരായി സത്യപ്രതിജ്ഞ ചെയ്യും. സത്യപാല്‍ സിംഗ്, ഗജേന്ദ്ര ഷെഖാവത്ത്, അനന്ത് കുമാര്‍ ഹെഗ്‌ഡെ, ശിവപ്രസാദ് ശുക്ല, ശങ്കര്‍ ഭായി  more...


കേന്ദ്ര മന്ത്രിസഭ പുനസംഘടന നാളെ

കേന്ദ്ര മന്ത്രിസഭ പുനസംഘടന നാളെ നടക്കും.മോദി സര്‍ക്കാര്‍ മന്ത്രിസഭയുടെ മൂന്നാമത്തെ വലിയ അഴിച്ചു പണിയാണിത്.ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി  more...

ജമ്മു-കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ : ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലെ തന്ത്രിപോര മേഖലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ  more...

കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു

ലക്‌നോ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍  more...

ആശുപത്രിയില്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ട​വു​കാ​ര​ന്‍ ര​ക്ഷ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ട​വു​കാ​ര​ന്‍ ര​ക്ഷ​പ്പെ​ട്ടു. ബം​ഗാ​ള്‍ സ്വ​ദേ​ശി നാ​സി ഉ​ള്‍ ഷെ​യ്ഖ് ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

സെറീന വില്യംസിന് പെണ്‍കുഞ്ഞ്

മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസിനും റെഡിറ്റ് സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയോയ്ക്കും പെണ്‍കുഞ്ഞു പിറന്നു.സെറീനയുടെ കോച്ച്  more...

കേന്ദ്രമന്ത്രി സഭയില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങുന്നു : ഉമാഭാരതി ഉള്‍പ്പടെ നാലു കേന്ദ്രമന്ത്രിമാര്‍ കൂടി രാജി വെച്ചു

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി നാല് കേന്ദ്രമന്ത്രിമാര്‍ കൂടി രാജിവച്ചു. ജലവിഭവ മന്ത്രി ഉമാ ഭാരതി, ഫഗന്‍ സിംഗ് കുലസ്സെ,  more...

ഗുര്‍മീതിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് എവിടെ?ലുക് ഔട്‌നോട്ടീസ് പുറപ്പെടുവിച്ചു

സിര്‍സ: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകളായ ഹണിപ്രീത് ഇന്‍സാനെതിരെ  more...

ഹൈടെക് ബാറുകളുടെ ദൂരപരിധി കുറച്ചു,ഇനി 50 മീറ്റര്‍

തിരുവനന്തപുരം: കേരളത്തില്‍ മദ്യശാലകള്‍ക്കുണ്ടായിരുന്ന ദൂരപരിധിയില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധിയാണ് സര്‍ക്കാര്‍ കുറച്ചത്. നിലവിവുള്ള  more...

രാജീവ് മെഹ്രിഷി പുതിയ സിഎജി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിയെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ആയി നിയമിച്ചു. കഴിഞ്ഞ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....