News Beyond Headlines

12 Tuesday
May

ബെവ്കോ ജീവനക്കാര്‍ക്ക് അമിതബോണസ് ; മുഖ്യമന്ത്രിക്ക് ധനമന്ത്രിയുടെ കത്ത്


ബെവ്കോ ജീവനക്കാർക്ക് ഓണത്തിനു ഉയര്‍ന്ന ബോണസ് നൽകുന്നതിനെതിരെ ധനവകുപ്പ് രംഗത്ത്. 85,000 രൂപവരെ ബോണസ് നൽകുന്നതു നിരുത്തരവാദിത്വമാണെന്ന് ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ വൻതുക ബോണസ് നൽകുന്നത് നിയന്ത്രിക്കണമെന്ന് അഭ്യർഥിച്ച് ധനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകുകയും ചെയ്തു.


ദോക്‌ലാം സംഭവങ്ങൾ ഭാവിയിലും ആവര്‍ത്തിക്കാന്‍ സാധ്യത: ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്

ദോക് ലാ ​വി​ഷ​യം പോ​ലു​ള്ള​വ ഭാ​വി​യി​ൽ കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കാന്‍ സാധ്യതയുണ്ടെന്ന് ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. ദോക് ലായിലെ സമാധാനം  more...

പാതാളം സ്വര്‍ഗ്ഗമാക്കാനാണ് വാമനന്‍ മാവേലിയെ ചവിട്ടി താഴ്ത്തിയത്: പ്രയാര്‍ ഗോപാലകൃഷ്ണന്‍

പാതാളം സ്വര്‍ഗ്ഗമാക്കുകയെന്ന സദ്ദുദേശത്തോടെയാണ് വാമനന്‍ മഹാബലിയെ ചവിട്ടി താഴ്ത്തിയത് അതിനാല്‍ ഓണത്തിന് വാമന ജയന്തി ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്ന് ദേവസ്വം പ്രസിഡന്റ്  more...

ഇന്ത്യന്‍ ഭുപടത്തിന്റെയും ദേശീയ പതാകയുടെയും മാതൃകയിലുള്ള കേക്ക് വാള്‍ ഉപയോഗിച്ച് മുറിച്ചു: ബിജെപി മന്ത്രി വിവാദത്തില്‍

ഇന്ത്യന്‍ ഭുപടത്തിന്റെയും ദേശീയ പതാകയുടെയും മാതൃകകളാല്‍ ഒരുക്കിയ കേക്ക് വാള്‍ ഉപയോഗിച്ച് മുറിച്ച ബിജെപി മന്ത്രി വിവാദത്തില്‍. കേന്ദ്ര ആഭ്യന്തര  more...

സര്‍ക്കാര്‍ അക്രമികള്‍ക്ക് കീഴടങ്ങിയോ..? ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി !

ആള്‍ദൈവത്തിന് വേണ്ടി ഹരിയാനയിലും പഞ്ചാബിലും പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഹരിയാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. രാഷ്ട്രീയ നേട്ടത്തിനായി അക്രമത്തിന് മുഖ്യമന്ത്രി  more...

ബാലാവകാശ കമ്മീഷന്‍ നിയമനം: കെ.കെ ശൈലജ തെറ്റുകാരിയാണെന്ന് സി.പി.ഐ

ബാലാവകാശ കമ്മീഷന്‍ നിയമന വിവാദത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ തെറ്റുകാരിയാണെന്ന് ഉറപ്പിച്ച് സി.പി.ഐ. കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി തന്നിഷ്ടപ്രകാരം നിയമനം  more...

ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്റെ കൊലപാതകം : പ്രതികളെ കുറിച്ച്‌ പോലീസിന്‌ വ്യക്‌തമായ സൂചന

തിരൂരില്‍ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ വിബിനെ വെട്ടിക്കൊന്നകേസിലെ പ്രതികളെ കുറിച്ച്‌ പോലീസിന്‌ വ്യക്‌തമായ സൂചനകള്‍ ലഭിച്ചു. കേസുമായി ബന്ധപ്പെട്ടു പോലീസ്‌ ആറുപേരെ  more...

‘ആള്‍ദൈവത്തിനായി ഉത്തരേന്ത്യ കത്തുന്നു’ ; മരണം 32 കവിഞ്ഞു !

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ഗുര്‍മീതിനു വേണ്ടി മുറവിളി ഉയര്‍ത്തി പഞ്ചാബിലെയും ഹരിയാനയിലെയും ഗുര്‍മീത് റാം റഹീം അനുയായികള്‍‍. സംഘര്‍ഷത്തിനിടെ  more...

ഗുര്‍മീതിന്റെ വിധി: പഞ്ച്കുല സംഘര്‍ഷഭരിതം ; കലാപത്തില്‍ 11 മരണം

ബലാത്സംഗക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് വിധി വന്നതോടെ പഞ്ച്കുല പ്രത്യേക സി.ബി.ഐ കോടതി പരിസരം സംഘര്‍ഷഭരിതം.  more...

‘ദിലീപ് ‘സര്‍ക്കാരിന് കൈയ്യടി നേടിയെടുക്കാന്‍ നടത്തിയ നാടകത്തിന്റെ ഇര മാത്രം:അഡ്വ.സംഗീത ലക്ഷമണ

നടി കേസില്‍ സര്‍ക്കാരിന്റെ മുഖം ക രക്ഷിക്കാന്‍ നടത്തിയ നീക്കത്തില്‍ പൊലീസും സര്‍ക്കാരും ചേര്‍ന്നു നടത്തിയ നാടകമായിരുന്നു ദിലീപിന്റെ അറസ്റ്റെന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....