News Beyond Headlines

11 Monday
May

മോദി ഇസ്രായേയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി


പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സംഘവും ടെല്‍ അവീവ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിച്ചു. ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി എത്തിയത്. ഇന്ത്യയുമായുള്ള ബന്ധം ശക്തമായി  more...


നടിയ്ക്കു നേരേ ആക്രമണം:ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് ഒന്നും വിശദീകരിക്കാതെ പൊലീസ്

നടിയ്‌ക്കെതിരായി നടന്ന ആക്രമണത്തിന്റെ അന്വേഷണം വിലയിരുത്താന്‍ ആലുവ പൊലീസ് ക്ലബ്ബില്‍ ചേര്‍ന്ന് പൊലീസ് ഉന്നത തലയോഗം അവസാനിച്ചു.എന്നാല്‍ യോഗത്തിനു ശേഷം  more...

ക്വട്ടേഷന്‍ കിട്ടിയത് ലഹരിമാഫിയയുമായി ബന്ധമുള്ള യുവനടി വഴി ; അഞ്ച് പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

ലഹരിമാഫിയകളുമായി അടുത്ത ബന്ധമുള്ള നടി വഴിയാണ് നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ പള്‍സര്‍ സുനിക്ക് കിട്ടിയതെന്ന് റിപ്പോര്‍ട്ട്. നടിയെ ആക്രമിക്കുന്നതിനിടയില്‍ ക്വട്ടേഷന്‍  more...

200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ

രാജ്യത്ത് 200 രൂപയുടെ നോട്ടുകള്‍ ആര്‍.ബി.ഐ വൈകാതെ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്‌. ഇതിനായുള്ള പ്രിന്റിങ് ഓര്‍ഡര്‍ തയ്യാറായതായി ആര്‍ബിഐ അറിയിച്ചു. കൂടുതല്‍  more...

നഗര റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്യാം, പക്ഷേ വിവേചനബുദ്ധി കാണിക്കണമെന്ന്‌ സുപ്രീംകോടതി

മദ്യശാല നിരോധനത്തില്‍ നിന്നൊഴിവാക്കാന്‍ നഗരത്തിനകത്തുള്ള റോഡുകളെ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി. ദേശീയ പാതകളിലൂടെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുന്ന  more...

പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി ; വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് സുനി

നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി. ഇന്ന് രാവിലെ പത്തു മണിയോടെ കാക്കനാട്ട് സെന്‍ട്രല്‍  more...

ചിത്രീകരിച്ചത്‌ 49 മിനിറ്റ് നീളുന്ന ദൃശ്യങ്ങള്‍ ; കോപ്പി യുവനടിക്ക് കൊടുത്തു

നടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്നതിന്റെ 49 മിനിറ്റ് നീളുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി റിപ്പോര്‍ട്ട്. ഇവ പിന്നീട് എഡിറ്റ് ചെയ്ത് മൂന്ന് മിനിറ്റുള്ള  more...

പള്‍സര്‍ സുനി ഇന്ന് പേരു വെളിപ്പെടുത്തും?

ഓടുന്ന വാഹനത്തില്‍ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ഹാജരാക്കുന്ന സുനില്‍ കുമാര്‍  more...

മദ്യശാലയോ നാലുവരി പാതയോ..? സുപ്രീം കോടതി വിധി ഇന്ന്

മദ്യശാല വേണോ നാല് വരി പാത വേണോ എന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇന്നറിയാം. ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റണമെന്ന  more...

നരേന്ദ്രമോദിയുടെ ത്രിദിന ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. മോദിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വികരിക്കും. മുന്‍ഗാമികളുടെ രീതി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....