News Beyond Headlines

26 Friday
June

ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിക്കൊന്ന സംഭവം: പ്രതികളെ തിരിച്ചറിയാന്‍ കഴിയാതെ പോലീസ്


ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളിയുവാവിനെ കുത്തിക്കൊലപ്പെടുത്തിയവരെ പോലീസിന് ഇനിയും തിരിച്ചറിയാനായില്ല. കാസര്‍കോട് രാജപുരം പൈനിക്കര ചേരുവേലില്‍ സനു തോംസണ്‍(30)കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്താന്‍ ബെംഗളൂരു പോലീസ് അന്വേഷണം തുടരുകയാണ്. സൗത്ത് ബെംഗളൂരുവിലെ ജിഗനിയില്‍ വ്യാഴാഴ്ച രാത്രി 10.45-ഓടെയായിരുന്നു ബൈക്കിലെത്തിയ മൂന്നംഗസംഘം സനുവിനെ കുത്തിക്കൊലപ്പെടുത്തിയത്.  more...


6 മാസം ഗര്‍ഭം പിന്നിട്ട പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി

പോക്‌സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി. ആരോഗ്യനില പരിഗണിച്ച് ഗര്‍ഭഛിദ്രം  more...

ഷിജുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലേഡ് മാഫിയ; കടയില്‍ എത്തി കയ്യേറ്റം ചെയ്തു: കുടുംബം

വയനാട് മേപ്പാടിയിലെ ബേക്കറി ഉടമയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയയാണെന്നു കുടുംബം. ലോക്ഡൗണിലുണ്ടായ കടബാധ്യത തീര്‍ക്കാന്‍ വാങ്ങിയ പണത്തിന്റെ തിരിച്ചടവു  more...

രണ്ടാഴ്ച പെയ്തത് 52.18 സെന്റിമീറ്റര്‍ മഴ; ശക്തിയോടെ തുടരുമെന്ന് മുന്നറിയിപ്പ്

ജൂലൈയിലെ രണ്ടാഴ്ചയില്‍ സംസ്ഥാനത്തു പെയ്തത് 52.18 സെന്റിമീറ്റര്‍ മഴ. നാലു ദിവസം കൂടി മഴ തുടരുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  more...

ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ നാലുമാസം ഗര്‍ഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. കിളിമാനൂര്‍ കൊപ്പം സ്വദേശി സതീശനെയാണ് കടയ്ക്കല്‍  more...

പുതിയ മദ്യശാലകള്‍ക്ക് അനുമതി; ഏറ്റവും കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തൃശൂരില്‍

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ക്ക് അനുമതി. 243 പുതിയ പ്രീമിയം വാക്ക്-ഇന്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബെവ്കോ ശുപാര്‍ശ  more...

ഭാര്യയെ കൊലപ്പെടുത്താന്‍ മരുമകള്‍ക്ക് ക്വട്ടേഷന്‍; അമ്മായിയച്ഛനും മരുമകളും പിടിയില്‍

മറ്റൊരു വിവാഹം കഴിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്താന്‍ അമ്മായിയച്ഛന്‍ മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി.മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം. ക്വട്ടേഷന്‍ ഏറ്റെടുത്ത മരുമകള്‍  more...

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; മലയാളി താരം മുരളി ശ്രീശങ്കര്‍ ഏഴാമത്

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു നിരാശ. ലോങ് ജമ്പില്‍ മത്സരിച്ച മലയാളി താരം മുരളി ശ്രീശങ്കര്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്.  more...

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖം ബാധിച്ച കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കി; ആരോഗ്യമന്ത്രി

അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്‌തെന്ന്  more...

രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടി; അടിയന്തര പ്രമേയവുമായി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടികളില്‍ അടിയന്തര പ്രമേയവുമായി കോണ്‍ഗ്രസ്. ഇരുസഭകളിലും നാളെ കോണ്‍ഗ്രസ് വിഷയം ഉന്നയിക്കും. സഭകള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....