സംസ്ഥാനം പകര്‍ച്ചപ്പനിയുടെ പിടിയില്‍ അമര്‍ന്നതോടെ അടിയന്തരമായി പനി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പനി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് സര്‍വ്വകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പനി more...
കശ്മീരില്‍ ഇന്ന് പുലര്‍ച്ചെ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ റാഫിയാബാദിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് more...
കോയമ്പത്തൂരില്‍ നിന്നും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത കൊല്‍കത്ത ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി കര്‍ണന്റെ ജാമ്യഹര്‍ജ്ജി സുപ്രീം കോടതി തള്ളി. more...
സൂര്യ ടിവി കേരളത്തിലെ ഓഫീസുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലെ ട്രേയ്ഡ് യൂണിയന്‍ സംസ്‌കാരം മൂലം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്ന കാരണത്താലാണു more...
മീനില്‍ കീടനാശിനി അടിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണത്തിന്. തൊടുപുഴയിലെ വണ്ണപ്പുറത്ത് നിന്നും ആരോ പകര്‍ത്തി more...
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജയിനിന്റെ വസതിയില്‍ സിബിഐ റെയ്ഡ് . കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട more...
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ലഖ്‌നൗവില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒപ്പമാണ് more...
ജനനേന്ദ്രിയം ഛേദിച്ച കേസ്സിലെ പെണ്‍കുട്ടി ആശുപത്രിയിലെത്തി സ്വാമിയെ സന്ദര്‍ശിച്ചു. പതിനഞ്ചു മിനിറ്റോളമായിരുന്നു കൂടിക്കാഴ്ച. മാതാവിനൊപ്പം ഇന്നലെ ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജിലെ more...
നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങുന്നു. ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ഏറണാകുളം more...
കേരളം പനിച്ച് തന്നെ. സംസ്‌ഥാനത്ത് ഇതുവരെ 176 പനിമരണമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. സര്‍വകാലറെക്കോഡാണിത്. പനി വ്യാപകമായ 2015ല്‍ പേലും 114 more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....