അവധിയ്ക്കു ശേഷം ജോലിയില്‍ തിരികെ വരുമെന്ന് ജേക്കബ് തോമസ്. ഐപിഎസ്. അവധി പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും സര്‍വീസില്‍ പ്രവേശിക്കും. അഴിമതിയ്‌ക്കെതിരെ എല്ലാവരും ഒന്നിക്കണമെന്നും പുതിയ ചുമതലയെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഇടത് ബുദ്ധിജീവികളെന്ന് നടിക്കുന്നവര്‍ പൊട്ടന്‍മാരാണെന്ന് സി.പി.ഐ എം.പി സി.എന്‍ ജയദേവന്‍. തനിക്കെതിരെ പോസ്റ്റുകളിടുന്നവര്‍ ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്തുമതം സ്വീകരിച്ചവരെപ്പോലെയാണ്. ഇവര്‍ more...
കൊച്ചിയില്‍ മല്‍സ്യബന്ധത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. കുളച്ചില്‍ സ്വദേശി തമ്പിദുരൈയുടെയും അസം more...
കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം. പൂഞ്ച് ജില്ലയില്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഷെല്ലാക്രമണവും വെടിവയ്പും നടത്തി. കൃഷ്ണഘാട്ടി സെക്ടറില്‍ മോര്‍ട്ടര്‍ ബോംബുകളും ഓട്ടോമാറ്റിക്ക് more...
ആദായ നികുതി റിട്ടേണിനും പാന്‍ കാര്‍ഡിനും ജൂലായ് ഒന്നുമുതല്‍ ആധാര്‍ വേണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് . more...
ഗോവിന്ദാപുരത്ത് അയിത്തം നേരിടുന്ന ചക്ക്ലിയ വിഭാഗക്കാരെ അപമാനിച്ച് നെന്മാറ എംഎല്‍എ കെ ബാബു. ചക്ലിയര്‍ തങ്ങളുടെ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് more...
യുഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍ എംഎല്‍എ. യു.ഡി.എഫിന്റെ മദ്യ നയം വിജയമോ അല്ലോയോ എന്ന കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടകര്യമില്ലെന്നും more...
ഫസല്‍ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് സുബീഷ്. ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കെതിരായ മൊഴി പൊലീസ് തല്ലിപ്പറയിപ്പിച്ചതെന്നാണ് സുബീഷ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജീവന്‍ more...
മന്ത്രി ജി സുധാകരനെതിരെ ഭീഷണി സന്ദേശം. ഈ മാസത്തില്‍ പലതവണ തവണ ഭീഷണി സന്ദേശം വന്നിരുന്നതായി മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. more...
കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഹര്‍ത്താല്‍. അതിനിടെ അക്രമങ്ങളും തുടരുകയാണ്. ബിജെപി സംസ്ഥാന സെക്രട്ടറിയുടെ സജീവന്റെ വടകര വളളിയോടുളള more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....