News Beyond Headlines

10 Sunday
May

റാന്‍സംവെയര്‍ വൈറസ് ആക്രമണം:രാജ്യത്ത് എടിഎമ്മുകള്‍ അടയ്ക്കുന്നു


ലോകത്തെ ഞെട്ടിച്ച റാന്‍സംവെയര്‍ ആക്രമണത്തിന് ഇന്ത്യയും ഇരയായതോടെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എടിഎമ്മുകളും അടിയന്തിരമായി അടച്ചിടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് ഏതാണ്ട് 2.25 ലക്ഷം എടിഎമ്മുകള്‍ സുരക്ഷിതമല്ലാത്ത പഴയ മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 ഓപ്പറേറ്റിങ്  more...


വീഡിയോ വ്യാജമെങ്കില്‍ കുമ്മനത്തിനെതിരെ കേസ്‌

ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നുവെന്ന തരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍  more...

രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ ആ​രും ന്യാ​യീ​ക​രി​ക്കു​ന്നി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊലപ്പെട്ട സംഭവം ദൗർഭാഗ്യകരവും അപലപനീയവുമാണ്. ഇതു  more...

ജസ്റ്റിസ് കര്‍ണന്‍ മാപ്പ് പറയില്ല

കോടതിയലക്ഷ്യ നടപടി നേരിടുന്ന ജസ്റ്റിസ് സി.എസ് കര്‍ണന്‍ മാപ്പ് പറയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. കേടതിയലക്ഷ്യക്കേസില്‍ തടവുശിക്ഷ വിധിച്ചതിലൂടെ തന്നെ ഇംപീച്ച്  more...

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന്‌

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി (വി.എച്ച്‌.എസ്‌.ഇ.) രണ്ടാം വര്‍ഷ പരീക്ഷാ ഫലം ഇന്ന്‌ ഉച്ചയ്‌ക്കു രണ്ടിനു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്‌ പ്രഖ്യാപിക്കും.  more...

സംസ്‌ഥാനത്തു പുതുതായി അണ്‍എയ്‌ഡഡ്‌ സ്‌കൂളുകള്‍ അനുവദിക്കില്ല

സംസ്‌ഥാനത്തു പുതുതായി അണ്‍എയ്‌ഡഡ്‌ സ്‌കൂളുകള്‍ക്ക്‌ അനുമതി നല്‍കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക്‌ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന  more...

പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായി

പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വരുന്നു. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂര്‍ പാലിയേക്കര ടോള്‍  more...

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ 26കാരിയെ പീഡിപ്പിച്ചു

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഓടുന്ന കാറില്‍ 26കാരിയെ പീഡിപ്പിച്ചു. ഗുഡ്ഗാവിലെ സുഖ്‌റാലിക്ക് സമീപം മൂന്ന് പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.  more...

ദാവൂദിനേയും ഹാഫീസിനേയും വിട്ടുകിട്ടാന്‍ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടില്ല : വിദേശകാര്യ മന്ത്രാലയം

ദാവൂദ് ഇബ്രാഹിമിനെയും തീവ്രവാദി നേതാവ് ഹാഫീസ് സെയ്ദിനെയും വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്വേഷണ ഏജന്‍സിയും ഇന്ത്യന്‍ വിദേശകാര്യ  more...

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം:ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു

പയ്യന്നൂരില്‍ ആര്‍എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതികളില്‍ ഏഴു പേരേയും തിരിച്ചറിഞ്ഞു.റെനീഷ്,അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....