സി.പി.എം സോണിയ ഗാന്ധിക്ക് ജയ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എ.കെ ആന്റണി. തിരിച്ചടികള്‍ സ്വാഭാവികമാണ്. കോണ്‍ഗ്രസ് തിരിച്ചുവരും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരായ ഐക്യനിരയാണ് ഉയരാന്‍ പോകുന്നതെന്നും ആന്റണി പറഞ്ഞു. നേതാക്കള്‍ മാത്രം പോരാ പ്രവര്‍ത്തകരും അണികളും more...
ഇന്‍ഡ്യന്‍ സിനിമാ ചരിത്രത്തില്‍ സഹസ്രകോടി സുവര്‍ണ ശോഭയില്‍ ബാഹുബലി.സകല റെക്കോര്‍ഡുകളും തകര്‍ത്താണ് ബാഹുബലി 2 കളക്ഷനില്‍ ആയിരം കോടി കവിഞ്ഞത്.റിലീസ് more...
മഹാരാജാസ് കോളേജില്‍ നടത്തിയ റെയിഡില്‍ പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. സെര്‍ച്ച് ലിസ്റ്റിലും കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലുമാണ് ഈ more...
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ മേയ് എട്ടു മുതല്‍ 22 വരെ നല്‍കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം more...
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ നാഴികക്കല്ലായി ജി സാറ്റ് - 9 (സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റ്) ഭ്രമണപഥത്തിലേക്കു കുതിച്ചുയര്‍ന്നു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള more...
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ടി പി സെന്‍കുമാര്‍ നേടിയ അനുകൂല more...
രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. പൈശാചികവും സമാനതകളില്ലാത്ത ക്രൂരത കൊലപാതകമാണ് നടന്നതെന്നും more...
അതിര്‍ത്തിയില്‍ ആളിപ്പടരുന്ന അശാന്തി കണക്കിലെടുത്ത് ആഴ്ചയിലൊരിക്കല്‍ സര്‍വ്വീസ് നടത്തിയിരുന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു.മെയ് 11 മുതല്‍ സര്‍വ്വീസ് more...
സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷയില്‍ 1174 സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം.ഇതില്‍ 405 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്.സര്‍ക്കാര്‍ more...
എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം. 4,37,156 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....