ഊരിപ്പിടിച്ച കത്തിക്കു മുന്നിലൂടെ നടന്നവര്‍ മൂന്നാറിലെ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ ധീരത കാണിക്കണമെന്ന് നടന്‍ ജോയ് മാത്യു.അല്ലാതെ കത്തിക്കു മുന്നിലൂടെ നടന്നു എന്ന് പൊങ്ങച്ചം പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കു പിന്തുണയുമായി യുവകലാസാഹിതി നടത്തിയ സാംസ്‌ക്കാരിക more...
സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് more...
മുന്നാറില്‍ എം എം മണി നടത്തിയ അനാവശ്യ പരാമർശത്തില്‍ അഭിപ്രായ പ്രകടനവുമായി ഹൈക്കോടതി. എന്താണ് ഇപ്പോള്‍ ഇവിടെ നടക്കുന്നതെന്നും സംസ്ഥാന more...
അരവിന്ദ് കേജ്‌രിവാളിനെതിരെ ആരോപണങ്ങളുമായി ബിജെപി. മുഖ്യമന്ത്രി കേജ്‌രിവാൾ സ്വേച്ഛാധിപതിയാണെന്ന് ബിജെപി. കേജ്‌രിവാളിന് തന്റെ അനുയായികളില്‍ ഒരു വിശ്വാസവുമില്ലെന്നും അവരെ അടക്കിനിർത്താനാണ് more...
പെമ്പിളൈ ഒരുമൈ മൂന്നാറിൽ നടത്തുന്ന സമരം പൊളിക്കാൻ ശ്രമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മൂന്നാറിലെ സമരപ്പന്തൽ പൊളിക്കാൻ more...
തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയതിനെതിരെ പാർട്ടി നൽകിയ പരസ്യമായ ശാസനയെന്ന നടപടി ഉൾക്കൊള്ളുന്നതായി മന്ത്രി എം എം മണി. more...
ഹരിയാനയിലെ ഭൂമിയിടപാടില്‍ 50 കോടി ലാഭം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റോബര്‍ട്ട് വദേരക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് more...
മന്ത്രി എംഎം മണിക്കതിരെ മൂന്നാറിൽ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിനിടെയിൽ സംഘര്‍ഷം. സംഘർഷം വൻതോതിൽ ആകാൻ കാരണം സി പി more...
തൃശൂര്‍ അടാട്ട് ഫാമേഴ്‌സ് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം. ബാങ്കില്‍ 47 കോടിയുടെ അഴിമതി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. more...
ബോളിവുഡ് നടനും മുന്‍കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു. 70 വയസ്സായിരുന്നു. അര്‍ബുദരോഗത്തെ തുടര്‍ന്ന് എറെനാള്‍ ചികിത്സയില്‍ ആയിരുന്നു. നിലവില്‍ പഞ്ചാബിലെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....