മൂന്നാറിലെ പെമ്പിളൈ ഒരുമ കൂട്ടായ്മക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി വൈദ്യുതി മന്ത്രി എം എം മണി. പൊമ്പളൈ ഒരുമ സമരകാലത്ത് കുടിയും സകലവൃത്തികേടുകളുമാണ് അവിടെ നടന്നിട്ടുള്ളത്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി എന്നും അസഭ്യച്ചുവ കലര്‍ന്ന ഭാഷയില്‍ എം എം മണി more...
ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ more...
അമ്പലപ്പുഴയില്‍ ദമ്പതികളെ പെട്രോളൊഴിച്ച് ചുട്ടുകൊന്നതായി റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റ ഇടുക്കി രാജാക്കാട് ചീരിത്തോട് കുമാരന്റെ മകന്‍ കെ.കെ.വേണുവും(57) ഭാര്യ സുമ more...
മൂന്നാര്‍ ഒഴിപ്പിക്കലിന് സിപിഐക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ആര്‍എസ്പി. ഇടതുപക്ഷത്തെ നന്മ ചോര്‍ന്നുപോയിട്ടില്ല എന്നതിന് ഉത്തമ തെളിവാണ് മൂന്നാര്‍ വിഷയത്തില്‍ more...
ദേവികുളം സബ്കളക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി. കുരിശ് പൊളിച്ചത് അയോധ്യക്ക് സമാനമായ നടപടിയാണ്. ഒരു വിശ്വാസികളും ഭൂമി കയ്യേറിയിട്ടില്ല. more...
മന്ത്രി എം എം മണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വി എം സുധീരന്‍ രംഗത്ത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് more...
ദേവികുളം സബ് കലക്ടർ എന്ന പേരിലുള്ളത് തന്റെ ഔദ്യോഗിക ഫേസ്‌ബുക് പേജല്ലെന്ന വെളിപ്പെടുത്തലുമായി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്. തന്റെ അറിവോടുകൂടിയല്ല more...
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കന്‍ നടപടിയില്‍ അതൃപ്‌തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നേര്‍ക്ക് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. വൈദ്യുത more...
പ്രധാനമന്ത്രി നരേന്ദ്രമോദി ചായ വിറ്റിരുന്ന റെയില്‍വേ സ്‌റ്റേഷനു എട്ടു കോടിയുടെ മുഖം മിനുക്ക്. കേന്ദ്രമന്ത്രി മനോജ് സിന്‍ഹയാണ് ഗുജറാത്തിലെ വാഡനഗര്‍ more...
സര്‍ക്കാരിന്റെ നയം അനുസരിച്ചായിരിക്കണം പൊലീസ് പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമത ശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കോ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കോ ഒരു കാരണവശാലും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....