പട്ടയഭൂമിയിലാണ് താന്‍ വീടുവെച്ചതെന്ന ദേവികുളം എംഎല്‍എയായ എസ് രാജേന്ദ്രന്റെ വാദം വ്യാജമാണെന്ന് തെളിയുന്നു. രാജേന്ദ്രന്റെ കൈവശമുള്ള പട്ടയം വ്യാജമാണെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ പരിശോധനയില്‍ വ്യക്തമായെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കെഎസ്ഇബിയുടെ ഭൂമിയാണ് എംഎല്‍എയുടെ കൈവശമുള്ളത്. ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യമുന്നയിച്ച് ലാന്‍ഡ് റവന്യൂ more...
ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെ കൊണ്ട് മന്ത്രിസ്ഥാനം രാജിവെപ്പിയ്ക്കാൻ ഉണ്ടായിരുന്ന സാഹചര്യം കരുതികൂട്ടി ചെയ്ത ഒരു കെണിയായിരുന്നുവെന്ന നിഗമനത്തിൽ more...
പ്രമുഖ സിനിമാ നിര്‍മാതാവ് മഹാ സുെബെറിനെതിരേ ഗുണ്ടാ ആക്രമണം. ചെവിക്കു പിന്നില്‍ തലയ്‌ക്കു പൊട്ടലേറ്റ സുബൈറിനെ മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയില്‍ more...
ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെ കൊണ്ട് മന്ത്രിസ്ഥാനം രാജിവെപ്പിയ്ക്കാൻ ഉണ്ടായ സംഭവത്തിൽ അന്വേഷണം ഉടൻ. ജുഡീഷ്യല്‍ കമ്മീഷനായി വിരമിച്ച more...
മലപ്പുറത്ത് മുസ്ലീംലീഗ് പ്രതീക്ഷിക്കുന്നത് കേവലമൊരു വിജയം മാത്രമല്ല.റെക്കോര്‍ഡ് വിജയം.അതില്‍ കുറഞ്ഞതൊന്നും ലീഗിന്റെ ഖല്‍ബിലില്ല.അതിനു വേണ്ടി ആരുമായും കൂട്ടു പിടിയ്ക്കും.എന്തു കടുംങ്കൈയ്യും more...
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി ഇരുപക്ഷത്തുള്ളവരും ഒരുമിച്ചു സമാധാനപൂർവമായ രീതിയില്‍ തീരുമാനമെടുക്കണം. ഒരു മുഖ്യമന്തി more...
ദേവികുളം എംഎല്‍എയായ എസ്. രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി എം എം മണി. എസ് രാജേന്ദ്രന്‍ മൂന്നാറില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണ്. പട്ടയമുണ്ടെന്നാണ് more...
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ജി സുധാകരന്‍. സാമൂഹിക ക്ഷേമപദ്ധതികള്‍ക്കെല്ലാം പണം ലഭിക്കുന്നത് സംസ്ഥാന ബിവറേജസ് കോർപ്പറേഷനില്‍ more...
ലൈംഗിക ആരോപണത്തെതുടർന്ന് എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജി വെച്ചതോടെ എൽ ഡി എഫിനിടയിൽ ചർച്ചകൾ സജീവമായിരുന്നു. ചർച്ചകൾക്കൊടുവിൽ അടുത്ത more...
2000 കോടി മയക്കുമരുന്നു കേസില്‍ മുന്‍ ബോളിവുഡ് സുന്ദരി മമതാ കുല്‍ക്കര്‍ണ്ണിക്കും കാമുകന്‍ വിക്കി ഗോസ്വാമിക്കും എതിരേ ജാമ്യമില്ലാ അറസ്റ്റ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....