മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ പരാതിക്കാരിയായ യുവതിയോട് ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിച്ചുവെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ കമ്മീഷനെ മന്ത്രിസഭാ യോഗം തീരുമാനിക്കും. ശശീന്ദ്രന്റെ രാജി ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ്. കുറ്റമേറ്റല്ല രാജിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് more...
മുൻമന്ത്രി എ കെ ശശീന്ദ്രൻ അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും more...
ഐപിഎല്‍ മത്‌സരത്തിനിടെ ചിയര്‍ഗേള്‍സിനെ മാറ്റി രാമനെ പ്രകീര്‍ത്തിക്കുന്ന ഭക്തിഗാനങ്ങള്‍ വെയ്ക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്. ട്വന്റി-20 more...
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി.കെ.ശശികലയ്ക്ക് പാരപ്പന അഗ്രഹാര ജയിൽ അധികൃതർ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതായി സഹതടവുകാരുടെ more...
അശ്ലീല സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് രാജിവെച്ച ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. നല്ല more...
സര്‍ക്കാര്‍ പദ്ധതികളില്‍ ഒരു തരത്തിലുള്ള വീഴ്ചയും കാലതാമസവും വരാന്‍ സമ്മതിക്കില്ല. ദിവസം 18-20 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് സര്‍ക്കാര്‍ more...
യു ഡി എഫിൽ ആരാണ് നല്ലൊരു നടൻ എന്ന കാര്യത്തിൽ തർക്കം വേണ്ട, അത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ. more...
സ്ത്രീയുമായി ലൈംഗിക ചുവയുളള സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രനെ പരോക്ഷമായി വിമർശിച്ച് നടൻ ജോയ് more...
ഗതാഗത വകുപ്പ് മുഖ്യമന്ത്രി പിണറായി കൈകാര്യം ചെയ്യും. ലൈംഗിക ചുവയുളള സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് എ കെ ശശീന്ദ്രൻ രാജിവെച്ചതോടെയാണ് more...
ലൈംഗിക സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലാതെ കേസെടുക്കില്ലെന്ന് പൊലീസ്. ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുക്കേണ്ടെന്നും പരാതിയുമായി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....