News Beyond Headlines

27 Saturday
June

പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു; ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റി


തൃശൂര്‍ പൂരത്തിന് ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജവീരന്‍ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു. കഴിഞ്ഞ പൂരത്തിനും പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്നു. തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരന്മാര്‍ക്കൊപ്പമായിരുന്നു പത്മനാഭന്റെയും സ്ഥാനം. 2005ലാണ് പാറമേക്കാവ് ദേവസ്വം പത്മനാഭനെ വാങ്ങിയത്. ബിഹാറില്‍നിന്ന് കേരളത്തില്‍ എത്തിയ ആനകളുടെ കൂട്ടത്തില്‍  more...


ബസ് ഉപേക്ഷിച്ച് 10-ാം ക്ലാസ്സുകാരിയുമായി ഒളിച്ചോടി; ഡ്രൈവര്‍ അറസ്റ്റില്‍

സീതത്തോട്: ആങ്ങമൂഴി വാലുപാറ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടു പോയെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ആങ്ങമൂഴി- പത്തനംതിട്ട റൂട്ടില്‍  more...

പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനം; പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതിചേര്‍ത്തു. പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ഉള്‍പ്പെടെ മൂന്ന്  more...

കസേരയിലിരിക്കാന്‍ അനുവാദമില്ല; ജലപാനത്തിന് പ്രത്യേകം പാത്രവും ഗ്ലാസും ; ആത്മഹത്യ ചെയ്ത ദളിത് യുവതി ഭര്‍തൃവീട്ടില്‍ ജാതീയ അധിക്ഷേപം നേരിട്ടിരുന്നു

കൊച്ചിയില്‍ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ യുവതിയുടെ കുടുംബം. സംഗീതയെ ഭര്‍തൃ വീട്ടുകാര്‍ ജാതീയമായി അധിക്ഷേപിക്കുകയും  more...

മേയര്‍ ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ ദേവ് എംഎല്‍എയുടേയും വിവാഹ തിയതി നിശ്ചയിച്ചു

മേയര്‍ ആര്യാ രാജേന്ദ്രന്റെയും സച്ചിന്‍ ദേവ് എംഎല്‍എയുടേയും വിവാഹ തിയതി നിശ്ചയിച്ചു. സെപ്റ്റംബര്‍ നാലിനാണ് ഇരുവരും വിവാഹിതരാവുക. തിരുവനന്തപുരം എകെജി  more...

ദിലീപിന് അനുകൂലമായ വെളിപ്പെടുത്തലുകള്‍; ആര്‍.ശ്രീലേഖയെ സാക്ഷിയാക്കാന്‍ പ്രതിഭാഗം

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങളില്‍ പുതിയ കാര്യങ്ങളില്‍ ഇല്ലെന്ന വിലയിരുത്തലില്‍ പ്രതിഭാഗം.  more...

റിസര്‍വ് വനത്തില്‍ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവം; വ്ളോഗറെ അറസ്റ്റ് ചെയ്യാന്‍ നീക്കം

റിസര്‍വ് വനത്തില്‍ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ വനിത വ്ളോഗര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്. വ്ളോഗര്‍ അമല അനുവിനെ  more...

പോക്സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടു പോയ സംഭവം; കുട്ടിയെ കണ്ടെത്താനാകാതെ പൊലീസ്

പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. കുട്ടി നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍  more...

ആര്‍എംപി ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റുകൊടുത്തു: മോഹനന്‍

കോഴിക്കോട്: കെ.കെ.രമ എംഎല്‍എയ്‌ക്കെതിരെ എളമരം കരീം എംപി നടത്തിയ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍.  more...

മഹിളാമോര്‍ച്ച നേതാവിന്റെ മരണം: ആരോപണം തള്ളി ബിജെപി ജില്ലാ നേതൃത്വം

പാലക്കാട്: മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷര്‍ ശരണ്യയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ വിശദീകരണവുമായി ബിജെപി ജില്ലാ നേതൃത്വം. ശരണ്യയുടെ ആത്മഹത്യാ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....