News Beyond Headlines

07 Thursday
May

കുറ്റവാളികളെ സഭ സംരക്ഷിക്കില്ല,മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി


പേരാവൂരില്‍ വിദ്യാര്ഥിം വൈദികന്റെ പീഡനത്തിനിരയായി പ്രസവിക്കാനിടയായ സംഭവം ഗുരുതരമാണെന്നും കുറ്റവാളികളെ സഭ സംരക്ഷിക്കുകയില്ലെന്നും കര്ദിാനാള്‍ മാര്‍ ജോര്ജ്ാ ആലഞ്ചേരി. വൈദികന്‍ ചെയ്ത തെറ്റ് ഗൗരവമുള്ളതായി കാണുന്നു. സമാനസംഭവങ്ങള്‍ ആവര്ത്തി ക്കാതിരിക്കാന്‍ ജാഗ്രത പുലര്ത്തു മെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ശിശുക്ഷേമ  more...


കാശ്മീരില്‍ ത്രാലില്‍ 15 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

കാശ്മീരിലിലെ ത്രാലില്‍ സൈന്യവും ഭീകരരും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തില്‍ രണ്ടു ഭീകരരെവധിച്ചു.ഒരു പൊലീസുകാരന് ജീവന്‍ നഷ്ടമായി.മേജര്‍ റാങ്കിലുള്ള ഒറു  more...

യു എസില്‍ വീണ്ടും ഇന്‍ഡ്യന്‍ വംശജന്‍ കൊല്ലപ്പെട്ടു,തുടര്‍ച്ചയായ രണ്ടാമത്തെ കൊലപാതകം

ഇന്‍ഡ്യന്‍ വംശജനായ എന്‍ജിനിയര്‍ ശ്രീനിവാസ കുചിബോട്‌ലെ കനാസില്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം തീരും മുന്‍പെ യു എസി ല്‍ മറ്റൊരു ഇന്‍ഡ്യന്‍  more...

ദുബായ് ഭരണാധികാരിയുടെ സന്തോഷ പുസ്തകം പുറത്തിറങ്ങി

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം രചിച്ച സന്തോഷത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും വീക്ഷണങ്ങളുള്‍ക്കൊള്ളുന്ന അറബിക് പുസ്തകം  more...

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ താന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പള്‍സര്‍ സുനി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും പള്‍സര്‍ സുനി. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ താന്‍  more...

പിണറായിയുടെ തലയ്ക്കു വിലയിട്ട കുന്ദന്‍ ചന്ദ്രാവത്തിനെതിരെ കേസെടുത്തു

പിണറായിയുടെ തലയ്ക്കു വിലയിട്ട ഉജ്ജൈനിലെ ആര്‍എസ്എസ് നേതാവായ കുന്ദന്‍ ചന്ദ്രാവത്തിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ജാമ്യം എളുപ്പത്തില്‍ ലഭിക്കാവുന്ന വകുപ്പുകളാണ്  more...

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു ; നാല് കമാന്‍ഡോകളെ കൂടി

ആര്‍എസ്എസിന്റെ ഭീഷണിയും കൊലവിളിയും ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. നിലവിലെ സുരക്ഷാ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം  more...

കുന്ദൻ ചന്ദ്രാവതിനെതിരെ കേരള പൊലീസ് കേസെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനായി ഗൂഢശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസും ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണ് സര്‍ക്കാരിനെ  more...

പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു

പള്ളിമുറിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിയായ വൈദികനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയവർക്കെതിരെയാണ് പൊലീസ് കേസ്  more...

ജയലളിതയെ വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നതില്‍ നിന്നും ശശികല വിലക്കി ; വെളിപ്പെടുത്തലുമായി ഒപി‌എസ്

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഒ പനീര്‍ശെല്‍വം രംഗത്ത്. ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ജയലളിതയെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....