News Beyond Headlines

27 Saturday
June

വിദേശയാത്രയുടെ വിവരം ഭാര്യയില്‍ നിന്ന് മറച്ചുവയ്ക്കാന്‍ പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞ യുവാവ് അറസ്റ്റില്‍


വിദേശയാത്രയുടെ വിവരം ഭാര്യയില്‍ നിന്നും മറച്ചുവയ്ക്കാന്‍ പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞ യുവാവ് അറസ്റ്റില്‍. പാസ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്ന കുറ്റത്തിനാണ് യുവാവിനെ മുംബൈ പൊലീസ് പിടികൂടിയത്. ഏറെ നാളായി സൗഹൃദത്തിലായിരുന്ന പെണ്‍ സുഹൃത്തിനെ കാണാനായി 2019 ല്‍ നടത്തിയ വിദേശയാത്രയിലാണ് സംദര്‍ശി യാദവ്  more...


ലൈഫ് മിഷന്‍ കേസ്; സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരാകും

ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരാകും. രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ  more...

‘ന്യായീകരണ പരമ്പരയില്‍ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നു’; പരോക്ഷ വിമര്‍ശനവുമായി അതിജീവിതയുടെ കുടുംബം

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ അതജീവിതയുടെ കുടുംബം. പറഞ്ഞുപോയ വാക്കുകളാല്‍ ജീവിച്ച് മരിക്കുകയാണ് ചിലരെന്ന്  more...

മീന്‍പിടിക്കുന്നതിനിടെയായിരുന്നു അപകടം; മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു

കോഴിക്കോട് മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് മലപ്രം സ്വദേശി ഷാജു മരിച്ചു. ഇന്നലെ രാത്രി 11 മണിക്ക് മീന്‍പിടിക്കുന്നതിനിടെയായിരുന്നു അപകടം.  more...

യൂത്ത് കോണ്‍ഗ്രസില്‍ പീഡനവിവാദം പുകയുന്നു

തിരുവനന്തപുരം: പാലക്കാട്ടെ യുവചിന്തന്‍ ശിബിരം ക്യാമ്പിനിടെയുണ്ടായ പീഡനവിവാദത്തില്‍ പുകഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. ജൂലായ് ആദ്യവാരം നടന്ന ചിന്തന്‍ ശിബിരത്തിനിടെ  more...

പ്രണയം നിരസിച്ചതിന് കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവിനെ തള്ളിയിട്ട് രക്ഷപ്പെട്ട് 14-കാരി

പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിന്റെ വിരോധത്തില്‍ 14-കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 22-കാരന്‍ അറസ്റ്റില്‍. കുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ തള്ളിയിട്ടതിനാല്‍ പെണ്‍കുട്ടി പരിക്കേല്‍ക്കാതെ  more...

വേഗം പുറത്തിറങ്ങണം, ഭാര്യയോട് പറഞ്ഞത് കഴിഞ്ഞദിവസം; കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ചാടി

കോട്ടയം: കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ചാടി. യുവാവിനെ കൊന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ അഞ്ചാംപ്രതി ബിനുമോനാണ് കോട്ടയം  more...

ഗൂഢാലോചന കേസ്: ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും, സാക്ഷിയാക്കാന്‍ നീക്കം

പാലക്കാട്: നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇടനിലക്കാരന്‍ ഷാജ് കിരണിന്റെ  more...

വയനാട്ടിൽ കാർ മരത്തിലിടിച്ച് മൂന്നു മരണം; രണ്ടു പേർക്ക് പരുക്ക്

കൽപറ്റ ∙ വയനാട് മുട്ടിലിൽ കാർ മരത്തിലിടിച്ച് മൂന്നു പേർ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. പുൽപ്പള്ളി കബനിഗിരി സ്വദേശി അനന്തു  more...

വീട് കുത്തിത്തുറന്ന് കവര്‍ന്നത് 20 പവനും പണവും; ‘സ്‌പൈഡര്‍’ സുനില്‍ പിടിയില്‍

ആലപ്പുഴ: കായംകുളത്ത് വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ഉള്‍പ്പെടെ രണ്ടു പേര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....