ശ്രീനഗര്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ പൊലീസുകാരനെ വെടിവച്ചുകൊന്നു. പാംപോറില്‍ എസ്ഐ ഫറൂഖ് അഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഇദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ചു കയറിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി more...
പട്‌ന അഗ്‌നിപഥ് പ്രതിഷേധത്തിനിടെ ബിഹാറില്‍ ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു. ലഖിസരായില്‍ തകര്‍ത്ത ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. ഇതോടെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ more...
ലക്‌നൗ വിവാഹം കഴിഞ്ഞ് ഒന്നര മാസമേ ആയിട്ടുള്ളൂവെന്നും എന്നാല്‍ ഭാര്യ നാലുമാസം ഗര്‍ഭിണിയാണെന്നും ആരോപിച്ച് പൊലീസില്‍ പരാതിയുമായി യുവാവ്. ഉത്തര്‍പ്രദേശിലെ more...
നമ്പര്‍ പ്‌ളേറ്റ് ഇളക്കിമാറ്റി ആഢംബര ബൈക്കുകളില്‍ കറങ്ങുന്ന കുട്ടിക്കൂട്ടത്തെ ഇന്നലെ പൊലീസ് പൊക്കി. സംഭവം തിരക്കിയപ്പോഴല്ലേ രസം. ബൈക്കുകള്‍ ഇവരുടേതല്ല, more...
തെലങ്കാന ഭരിക്കുന്ന പാര്‍ട്ടിയായ ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) ഇനി ബിആര്‍എസ് ആയി മാറും. ബിആര്‍എസ് എന്നാല്‍ ഭാരതീയ രാഷ്ട്ര more...
അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചുവെന്ന കേസില്‍ ക്രൈം മാഗസിനില്‍ ജോലി ചെയ്ത മറ്റൊരാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നു. ഇയാള്‍ more...
സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അംഗങ്ങളുടെ ചുമതല നിശ്ചയിക്കുന്നത്. ഓണ്‍ലൈനായാണ് കമ്മിറ്റി more...
നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. ജാമ്യം റദ്ദാക്കണമെന്നതില്‍ വാദിഭാഗത്തിന്റെയും more...
കാസര്‍ഗോഡ്: ആദൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. more...
തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പനക്കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപന്‍ നായരെയാണ് എക്‌സൈസ് അസിസ്റ്റന്റ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....