News Beyond Headlines

02 Thursday
July

‘എന്തും പറയാവുന്ന നാടല്ല കേരളം; വര്‍ഗീയ ശക്തികള്‍ക്കെതിരെ നടപടിയെടുക്കും’


എന്തും പറയാവുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയ്ക്ക് ഹാനി ഉണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല. പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റേത് നീചമായ പരാമര്‍ശമാണ്. ഈ നാട്ടില്‍ എന്തും വിളിച്ചുപറയാനാകില്ല. വര്‍ഗീയ ശക്തികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടവന്ത്രയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ്  more...


മതവിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.  more...

കാട്ടുപന്നിയെ കൊല്ലാം; ‘ഉത്തരവിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കും’

കൃഷി നശിപ്പിക്കുകയും ജനവാസ മേഖലകളിലേക്കു കയറുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനോ പരമ്പരാഗത രീതിയില്‍ കുരുക്കിട്ടു പിടിക്കുന്നതിനോ ഉത്തരവിടാനുള്ള അധികാരം  more...

നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസ്  more...

മതവിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജ് കസ്റ്റഡിയില്‍; എ.ആര്‍. ക്യാംപിലെത്തിച്ചു

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  more...

മതവിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കി; പൊലീസിന് അറസ്റ്റ് ചെയ്യാം

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കി. സര്‍ക്കാര്‍ അപേക്ഷ പരിഗണിച്ചാണ് നടപടി.  more...

അതിജീവിത മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച നാളെ 10ന് സെക്രട്ടേറിയറ്റില്‍

നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച രാവിലെ 10ന് സെക്രട്ടേറിയറ്റില്‍  more...

കപിലും ‘കൈ’വിട്ടു; 5 മാസത്തില്‍ പാര്‍ട്ടിവിട്ടത് 5 പേര്‍

ഇലകള്‍ പൊഴിയുന്ന മരം പോലെ, നേതാക്കളെ ഒന്നൊന്നായി നഷ്ടമാകുകയാണു കോണ്‍ഗ്രസിന്. കപില്‍ സിബല്‍ കൂടി 'കൈ'വിടുമ്പോള്‍ ഒരു ദേശീയമുഖം കൂടിയാണ്  more...

മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; എസ്പിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

മുതിര്‍ന്ന അഭിഭാഷകനും മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. സമാജ്വാദി പാര്‍ട്ടി (എസ്പി) ടിക്കറ്റില്‍ രാജ്യസഭയിലേക്ക്  more...

24 കുടുംബങ്ങളുടെ എഫ്.ഡി. ഐപിഎല്‍ വാതുവെപ്പിന്; പോസ്റ്റ്മാസ്റ്റര്‍ തട്ടിയത് ഒരു കോടിയോളം രൂപ

ഭോപാല്‍: പോസ്റ്റ് ഓഫീസില്‍ സ്ഥിരനിക്ഷേപത്തിനായി നല്‍കിയ ഒരു കോടിയോളം രൂപ ഐ.പി.എല്‍. വാതുവെയ്പ്പിനായി തട്ടിയെടുത്ത പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....