News Beyond Headlines

02 Thursday
July

പത്ത് വര്‍ഷത്തിലേറെ നീണ്ട അവിഹിത ബന്ധം അവസാനിപ്പിച്ചതിന്റെ പക….വിവാഹസമ്മാനം പൊട്ടിത്തെറിച്ച സംഭവം


ഗാന്ധിനഗര്‍:ഗുജറാത്തില്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ച സംഭവത്തില്‍ വധുവിന്റെ സഹോദരിയെ കൊല്ലാന്‍ ആയിരുന്നു സമ്മാനത്തില്‍ ബോംബ് വെച്ചതെന്ന് പ്രതി. വധുവിന്റെ സഹോദരിക്കാണ് ബോംബ് വെച്ച പാവ നല്‍കിയത്. ബോംബ് ആണെന്ന് തിരിച്ചറിയാതെ സഹോദരി അത് വിവാഹ സമ്മാനമായി നല്‍കി. വധുവിന്റെ സഹോദരിയുമായി പത്ത് വര്‍ഷത്തിലേറെ  more...


അധ്യാപികയായ അമൃത മയക്കുമരുന്ന് വില്‍പ്പന നടത്തിയത് വിദ്യാര്‍ത്ഥികള്‍ക്കും ടെക്കികള്‍ക്കും ; ഒടുവില്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊച്ചി :ഇന്‍ഫോപാര്‍ക്കിന് സമീപത്ത് വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും എംഡിഎംഎ വില്‍പ്പന നടത്തിയ അധ്യാപികയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കായിക അധ്യാപിക അടങ്ങുന്ന  more...

മൂന്നാറില്‍ കാര്‍ കൊക്കയിലേക്കു വീണു; എട്ടു വയസ്സുകാരി ഉള്‍പ്പെടെ 2 പേര്‍ മരിച്ചു

മൂന്നാര്‍ ഗ്യാപ് റോഡില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആന്ധ്രപ്രദേശില്‍നിന്നെത്തിയ കാറാണ് അപകടത്തില്‍പെട്ടത്. ആന്ധ്ര സ്വദേശികളായ നൗഷാദ് (32), നൈസ (8)  more...

പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയുടെ വര്‍ധന

ജനങ്ങള്‍ക്ക് ഇരുട്ടടിയായി രാജ്യത്തു പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 14.2 കിലോ  more...

കനത്ത മഴ തുടരുന്നു; കൊച്ചി നഗരം വെള്ളത്തില്‍, ഭൂതത്താന്‍കെട്ട് ഡാം തുറന്നു

സംസ്ഥാനത്തു പരക്കെ കനത്ത മഴ തുടരുന്നു. വടക്കന്‍ തമിഴ്‌നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴിയും തമിഴ്‌നാടു മുതല്‍ മധ്യപ്രദേശിനു മുകളിലൂടെ  more...

വേളാങ്കണ്ണിക്കു പോയ മലയാളി കുടുംബം അപകടത്തില്‍പ്പെട്ടു; 1 മരണം, 4 പേര്‍ക്ക് പരുക്ക്

വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി മരക്കടവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.  more...

ബ്രിക്‌സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്; ചൈന ആതിഥേയത്വം വഹിക്കും

ബ്രിക്‌സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഓണ്‍ലൈന്‍ ആയി നടക്കുന്ന യോഗത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും. ചൈനയാണ്  more...

നടി അക്രമിക്കപ്പെട്ട കേസ് : ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ഇന്ന് വീണ്ടും വാദം തുടരും

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ഇന്ന് വീണ്ടും വാദം തുടരും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന്  more...

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും

പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നു. നിഷാദിനെയും ഷിഹാബുദീനെയും ഇന്ന് കൊലപാതകം നടന്ന വീട്ടിലെത്തും. ഷൈബിന്‍ അഷ്റഫ്  more...

സ്‌കൂള്‍ തുറക്കല്‍; നോട്ട്ബുക്ക് ഉള്‍പ്പെടെയുള്ള കടലാസ് നിര്‍മിത ഉത്പന്നങ്ങള്‍ക്ക് വില ഉയരും

അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ കുത്തനെ വിലയുയരുക നോട്ടുബുക്കിനും മറ്റ് കടലാസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്കുമാകും. പേപ്പറിന്റെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....