News Beyond Headlines

02 Thursday
July

ബിജെപി സ്ഥാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന നേതാക്കളെ പുറത്താക്കുമെന്ന് പറയാത്തതെന്ത്; കോണ്‍ഗ്രസിനോട് കെ വി തോമസ്


ബിജെപി സ്ഥാപക ദിനത്തിന് ആശംസകള്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കുമെന്ന് പറയാത്തതെന്താണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് ചോദിച്ചു. സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്കു പുറത്താണെന്ന് കെ സുധാകരന്‍ പറഞ്ഞതിനോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടത്തുന്ന  more...


മികവുറ്റ സംഘാടനം : പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രമായത് ഇങ്ങനെ..

കണ്ണൂര്‍ : ആറുമാസം മുന്‍പ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതു മുതല്‍ ഇന്ത്യയിലെ തന്നെ പാര്‍ട്ടിയുടെ ഏറ്റവും കരുത്തേറിയ ഘടകമായ കണ്ണൂര്‍  more...

കൂട്ടബലാത്സംഗത്തിനുശേഷം 28 വര്‍ഷം; സഹോദരങ്ങളെ കുടുക്കിയത് ഡിഎന്‍എ

അയല്‍വാസിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ കൂട്ടബലാത്സംഗം ചെയ്ത സഹോദരങ്ങള്‍ക്കുമേല്‍ 28 വര്‍ഷങ്ങള്‍ക്കുശേഷം കുറ്റംചുമത്തി. 1994 മുതല്‍ 1996 വരെ 12 വയസുണ്ടായിരുന്ന  more...

ലോറി സ്‌കൂട്ടറില്‍ ഇടിച്ചു; പിന്നിലെ ലോറി ശരീരത്തില്‍ കയറിയിറങ്ങി ഇരട്ടസഹോദരങ്ങള്‍ മരിച്ചു

ദേശീയപാത ചടയന്‍കാലായില്‍ ചരക്കു ലോറി സ്‌കൂട്ടറില്‍ ഇടിച്ച് റോഡിലേക്കു തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി ഇരുവരും തല്‍ക്ഷണം  more...

ഭര്‍ത്താവ് ലഹരി നല്‍കി മയക്കി, സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ പരാതിയില്‍ കേസ്

തളിപ്പറമ്പ്: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വാഹനമിടിച്ച് വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  more...

വിലക്കിന് പുല്ലുവില; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

കൊച്ചി: പാര്‍ട്ടി വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് കെവി തോമസ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളി.  more...

ബീച്ചില്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ട സാറ അലി ഖാന്‍; വൈറല്‍

നടിയായി മോഡലായും തിളങ്ങി നില്‍ക്കുന്ന താരമാണ് സാറ അലി ഖാന്‍. ഹിന്ദി സിനിമയില്‍ സജീവമായി നിലകൊള്ളുന്ന താരം 2018 മുതല്‍  more...

പൊതുവേദിയില്‍ ഭാര്യമാര്‍ക്ക് ആദരവുമായി ഭര്‍ത്താക്കന്മാര്‍

അരൂര്‍: പൊതുവേദിയില്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് ആദരം ലഭിച്ച ഭാര്യമാര്‍ സന്തോഷത്തില്‍. വീട്ടില്‍ ചില്ലറ കുറ്റങ്ങളും കുറവുകളും പറയുന്ന ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ  more...

പുട്ടിന്റെ മക്കള്‍ക്കും മുന്‍ ഭാര്യയ്ക്കുമെതിരെ യുഎസ് ഉപരോധം; ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് തടഞ്ഞു

റഷ്യയുടെ പ്രധാന പൊതു-സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ മക്കളായ മറിയ  more...

വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ പതിനഞ്ചുവയസ്സുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്ന്മ അട്ടപ്പാടിയില്‍ പിതാവിനും ബന്ധുക്കള്‍ക്കും ഒപ്പം വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി ബാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കിണറ്റുക്കര  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....