News Beyond Headlines

21 Sunday
June

അഭിരാമിയുടെ മരണം: ‘എൻസഫലൈറ്റിസ് സിൻഡ്രോം, തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായി’,ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം


കോട്ടയം: പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം. ഇതേതുടര്‍ന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി. അൽപ്പസമയത്തിനകം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് കുട്ടിയുടെ  more...


കെ.സുരേന്ദന്‍റെ മകന്‍റെ നിയമനത്തില്‍ സമഗ്രാന്വേഷണം വേണം’ആര്‍ ജി സി ബിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച്

'തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ കീഴിലെ സ്വയം ഭരണ സ്ഥാപനമായ രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ ബിജെപി  more...

ചോറ് വിളമ്പി മന്ത്രി; പപ്പടം വിളമ്പി കളക്ടർ; സാമ്പാറുമായി എംഎൽഎ; തൃശൂരിൽ ഓണാഘോഷം കളറാക്കി

തൃശൂരിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഭക്ഷണം വിളമ്പി ജനപ്രതിനിധികളും കളക്ടറും. മന്ത്രി കെ. രാജൻ, ടി.എൻ പ്രതാപൻ എംപി, കളക്ടർ  more...

പറവൂരിൽ ഗർഭിണിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; ഗാർഹിക പീഡനം ആരോപിച്ച് ബന്ധുക്കൾ

പറവൂര്‍: രണ്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയെ ആണ്  more...

റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ 12-കാരി മരിച്ചു

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി സ്വദേശിനി അഭിരാമി (12) മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി  more...

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്ക് വര്‍ധിക്കുന്നു- തലശ്ശേരി അതിരൂപതാ ഇടയലേഖനം

കണ്ണൂര്‍: ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ജന്‍മംനല്‍കി സ്നേഹിച്ചുവളര്‍ത്തിയ  more...

ജോലിയില്ല, ഡിപ്രഷന്‍; അമ്മയെക്കൊന്ന് മകന്‍ സ്വയം കഴുത്തറുത്തു മരിച്ചു: 77 പേജ് ആത്മഹത്യാക്കുറിപ്പ്

ന്യൂഡല്‍ഹി അമ്മയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കു ശേഷം 25 വയസ്സുകാരന്‍ മകന്‍ ജീവനൊടുക്കിയതായി ഡല്‍ഹി പൊലീസ്. ക്ഷിജിത്താണു മാതാവ് മിഥിലേഷിനെ കൊന്ന  more...

‘ആണ്‍കുട്ടികളോട് സംസാരിക്കുന്നു’; മകളെ കനാലില്‍ തള്ളിയിട്ട് മാതാപിതാക്കള്‍

മീററ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മൂന്നു ദിവസമായി കാണാതായ സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. മകളെ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന  more...

മദ്യക്കടയുടെ ചുവര്‍ തുരന്ന് പണമെടുത്തു, രണ്ടെണ്ണം അടിച്ചു; ലക്കുകെട്ട് പിടിയിലായി

ചെന്നൈ കവര്‍ച്ചയ്ക്കായി മദ്യക്കടയുടെ ചുവര്‍ തുരന്ന് അകത്ത് കയറിയ കള്ളന്‍മാര്‍ മദ്യപിച്ചു ലക്കുകെട്ടതിനെ തുടര്‍ന്നു പൊലീസ് പിടിയിലായി. ചെന്നൈ പള്ളിക്കരണി  more...

കോഴിക്കോട് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു

കക്കോടി ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡാഷിനുള്ളില്‍നിന്ന് പുകയുയരുകയും തുടര്‍ന്ന് മിനിറ്റുകള്‍ക്കകം കാര്‍ കത്തിനശിക്കുകയും ചെയ്തു. ആര്‍മി ഉദ്യോഗസ്ഥനായ പി എസ് സ്റ്റെജിത്തിന്റ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....