കോഴിക്കോട് നടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവു നശിപ്പിച്ച സംഭവത്തില്‍, അന്വേഷണം നേരിടുന്ന സൈബര്‍ വിദഗ്ധന്‍ എരൂര്‍ പിഷാരികോവില്‍ ശ്രീദുര്‍ഗയില്‍ സായ്ശങ്കറിനെതിരെ തട്ടിപ്പു കേസും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 45 ലക്ഷം more...
പത്താം ക്ലാസ് പരീക്ഷ എഴുതാന്‍പോയ 15 വയസ്സുകാരിയെ വിവാഹം കഴിച്ച 21 വയസ്സുകാരനെ കാലാചൗക്കി പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി more...
മലയിന്‍കീഴ് ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.വി.സൈജുവിനോടു ചുമതലയില്‍നിന്നു മാറി more...
സംസ്ഥാനത്ത് ഇന്നുമുതല്‍ ഇന്ധന വിതരണം ഭാഗീകമായി തടസപ്പെടും. ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കമ്പനികളിലെ ഇന്ധന വിതരണം ഭാഗീകമായി നിര്‍ത്തിവയ്ക്കാന്‍ ലോറി more...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ച് പോയ അമ്മയും കാമുകനും അറസ്റ്റില്‍. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് more...
സന്തോഷത്തിന്റേയും സംതൃപ്തിയുടേയും സൂചികയില്‍ അബുദാബി മുന്നിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സന്തോഷ ദിനമായ മാര്‍ച്ച് 20 നാണ് ഫലം പുറത്തുവന്നത്. more...
ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി. യുക്രൈനിലെ ജനങ്ങള്‍ മരിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നുവെന്ന് more...
പത്മ പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്തു തുടങ്ങും. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക more...
യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാര്‍സോയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിലെത്തിച്ചത്. ജന്മനാടായ ഹാവേരിയില്‍ more...
ഭൂമി തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപിയുടെ സഹോദരന്‍ സുനില്‍ ഗോപി അറസ്റ്റില്‍. കോടതി വില്‍പന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....