കോഴിക്കോട് കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖിന്റെ മാതാവ് കാരാട്ട് പാത്തുമ്മ ഹജ്ജുമ്മ (79) അന്തരിച്ചു. മയ്യത്തു നമസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കൊടുവള്ളി ജുമാ മസ്ജിദില്‍. ഭര്‍ത്താവ്: പരേതനായ കാരാട്ട് അഹമ്മദ് ഹാജി. മറ്റു മക്കള്‍: കാരാട്ട് സലിം more...
കൗമാര പ്രായത്തില്‍, സ്വന്തം പിതാവ് പിച്ചിച്ചീന്തിയ ബിഹാര്‍ സ്വദേശിനിക്ക് ഏഴു വര്‍ഷത്തിനു ശേഷം നീതി. അതിനു കാരണമായതാകട്ടെ, കേരള പൊലീസ് more...
നേതൃനിരയിലെ പോരായ്മകള്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. കോണ്‍ഗ്രസ് സ്ഥിരം അധ്യക്ഷനെ ഉടന്‍ more...
ഉദയംപേരൂര്‍: വാര്‍ഡ് കൗണ്‍സിലറെ വീട് കയറി ആക്രമിച്ച സംഘത്തിലൊരാളെ ഉദയംപേരൂര്‍ പൊലീസ് പിടികൂടി. ഉദയംപേരൂര്‍ ഒട്ടോളി കോളനി ഒട്ടോളി വീട്ടില്‍ more...
ഒമാനില്‍ വിദേശികളുടെ വിസ നിരക്ക് കുറച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വരിഖിന്റെ നിര്‍ദേശപ്രകാരമാണ് വിസ നിരക്കുകള്‍ കുറച്ചത്. more...
നിരവധി ബൈക്ക് മോഷണ കേസിലെ പ്രതികള്‍ തിരുവനന്തപുരത്ത് പിടിയില്‍. ആറ്റുകാല്‍ സ്വദേശി വാവാച്ചി ശരത്ത്, മുട്ടത്തറ സ്വദേശി വെട്ടുകാത്തി വിഷ്ണു more...
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി പോളണ്ടിലേക്ക് മാറ്റി. യുക്രൈനിലെ സ്ഥിതിഗതികള്‍ മോശമാകുകയാണ്. റഷ്യയുടെ more...
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കൂടുതല്‍ പേരുടെ ജീവന്‍ ബലിനല്‍കാതെ ഉടന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. more...
കേരളത്തിലെ മൂന്നു സീറ്റുകളിലെയടക്കം രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 21 more...
സംസ്ഥാനത്ത് താപനില ഉയരുന്നു. ആറ് ജില്ലകളിലെ താപനില 40 ഡിഗ്രി കടന്നേക്കുമെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....